More
    Homeഓണാഘോഷവുമായി ഓടക്കുഴൽ

    ഓണാഘോഷവുമായി ഓടക്കുഴൽ

    Published on

    spot_img

    അന്ധേരി മരോൾ ആസ്ഥാനമായ ഓടക്കുഴൽ എന്ന സംഘടനയാണ് ഞായറാഴ്ച സെപ്റ്റംബർ 29ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

    രാവിലെ 11 മണിക്ക് ആഘോഷ പരിപാടികൾക്ക് തുടക്കമാകും. അംഗങ്ങൾ പങ്കെടുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ഗ്രൂപ്പ് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, ഓണപ്പാട്ടുകൾ, മിമിക്രി, സ്‌കിറ്റുകൾ തുടങ്ങി അംഗങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള വേദി കൂടിയാകും ഓടക്കുഴലിന്റെ ഓണാഘോഷ വേദിയെന്ന് കൾച്ചറൽ സെക്രട്ടറി രവികുമാർ നായർ അറിയിച്ചു.

    ചടങ്ങിൽ SSC HSC പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് സ്കോളർഷിപ് നൽകി അനുമോദിക്കുമെന്ന് സെക്രട്ടറി ശ്രീകുമാർ അറിയിച്ചു.

    കൂടുതൽ വിവരങ്ങൾക്ക് : 9769717021 / 9769219857

    Latest articles

    ഗുരുവായൂരമ്പലനടയിൽ നൃത്താർച്ചന; മകന്റെ പാട്ടിനൊപ്പം ചുവടുകൾ വച്ച് അഡ്വ പ്രേമാ മേനോൻ (Watch Video)

    മുംബൈയിലെ സാമൂഹിക പ്രവർത്തകയും പ്രമുഖ അഭിഭാഷകയുമായ അഡ്വ പ്രേമാ മേനോനാണ് കഴിഞ്ഞ ദിവസം കേരളത്തിലെ പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര...

    വിസ്മയക്കാഴ്ചയൊരുക്കി സി.എസ്.എം.ടി സ്റ്റേഷനിൽ മെഗാ പൂക്കളം (Watch Video)

    മുംബൈയിലെ മധ്യ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ സി.എസ്.എം.ടി. സ്റ്റേഷനിൽ മെഗാ പൂക്കളം തീർത്താണ് ഇക്കുറിയും ഓൾ മുംബൈ...

    ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ

    വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിപുമായ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് മലയാളി കൂട്ടായ്മ ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടു സുഹൃദ് സംഗമം...

    ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്

    മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പത്മശ്രീ സുരേഷ് വാഡ്‌കർ...
    spot_img

    More like this