കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും.
ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന " നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ " എന്ന സംഗീത സന്ധ്യയാണ് ശാന്തി പ്രിയയുടെ മുംബൈ നഗരത്തിലെ ആദ്യ പ്രകാശനത്തിന് അരങ്ങ് ഒരുക്കുന്നത്.
പാർവ്വതി ബാവുളിൻ്റെ ശിഷ്യയായ ശാന്തി പ്രിയ ഇന്ത്യയിലുടനീളം ബാവുൾ ഗീതങ്ങൾ അവതരിപ്പിച്ചു വരുന്നു.
മലയാളത്തിൽ ബാവുൾ...
നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി ഖാർഘർ മലയാളികൾ.പ്രായഭേദമെന്യേ ഏവരും ഒന്നിച്ച് നാടൻ പാട്ടുകൾക്ക് താളം പിടിച്ചു.
ഖാർലറിൽ സെക്ടർ 5 ലെ ആയി മാതാ മന്ദിറിനെ തിവർശം ഒരുക്കിയ താത്കാലിക ആഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് എഴുമണി മുതൽ പത്ത് മണി വരെ നിറ സദസിലായിരുന്നു ഈ ആഘോഷം .
ഡോംബിവലി...
അമിതാഭ് ബച്ചൻ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന കാലം. എൺപതുകളുടെ തുടക്കത്തിലായിരുന്നു സംഭവം. ബച്ചന്റെ സമയത്തിന് പൊന്നുവിലയാണ്. ചിത്രീകരണം കൊൽക്കത്തയിലും
അമിതാഭ്...
പുതിയ കാലത്ത് സൗഹൃദക്കൂട്ടിലും സമൂഹമാധ്യമങ്ങളിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന പ്രയോഗമാണ് ബെസ്റ്റി. ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ...