HomeNewsട്രൂ ഇന്ത്യൻ വാർഷികാഘോഷം: അനന്യ കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു

ട്രൂ ഇന്ത്യൻ വാർഷികാഘോഷം: അനന്യ കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു

Published on

ഡോംബിവില്ലിയിലെ പലാവ സിറ്റിയിൽ പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ വാർഷികാഘോഷം ജനുവരി 31 ശനിയാഴ്ച വൈകീട്ട് കസാ റിയോ പവാർ പബ്ലിക് സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു.

ഡാൻസ് റിയാലിറ്റി ഷോ താരവും പ്രശസ്ത നർത്തകിയുമായ അനന്യ കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. സിന്ധു നായർ അവതാരികയായി.

എഴുത്തുകാരി ഡോ. ശശികല പണിക്കർ, നാടക–സിനിമ താരം സുമ മുകുന്ദൻ, രാഖി സുനിൽ, വിജിതാശ്വൻ നായർ, പ്രവിത കുറുപ്പ്, ജോസ് വർഗീസ് എന്നിവർ ആശംസകൾ നേർന്നു. ശ്വേതാ വാരിയർ സമ്മാനദാനം നിർവഹിച്ചു.

അംബിക വാരസ്യാർ പരിപാടികൾ നിയന്ത്രിച്ചു. ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൂറിലധികം കലാകാരികളുടെ ഭരതനാട്യം നൃത്താവതരണങ്ങളും ചടങ്ങിൽ അരങ്ങേറി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY AT 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this