HomeBusinessഇൻറഗ്രോ ഫിൻസെർവ് സ്ഥാപകൻ കെ.പി. ശ്രീജിത്തിന് ഐ.ഐ.എം അഹമ്മദാബാദിന്റെ അംഗീകാരം

ഇൻറഗ്രോ ഫിൻസെർവ് സ്ഥാപകൻ കെ.പി. ശ്രീജിത്തിന് ഐ.ഐ.എം അഹമ്മദാബാദിന്റെ അംഗീകാരം

Published on

കണ്ണൂർ: സംരംഭക രംഗത്തെ ശ്രദ്ധേയമായ നേട്ടവുമായി ഇൻറഗ്രോ ഫിൻസെർവ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ.പി. ശ്രീജിത്ത്. അദ്ദേഹത്തിന്റെ സംരംഭക യാത്രയും ഇൻറഗ്രോ ഫിൻസെർവിന്റെ നൂതന ബിസിനസ് മാതൃകയും നൂതനമായ ബിസിനസ് സമീപനങ്ങളും രാജ്യത്തെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ് (IIM Ahmedabad) പ്രസിദ്ധീകരിച്ച കേസ് സ്റ്റഡിയിൽ ഇടം നേടി.

ഐ.ഐ.എം അഹമ്മദാബാദിന്റെ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച കേസ് സ്റ്റഡി രാജ്യത്തെ വിവിധ ഐ.ഐ.എം ക്യാമ്പസുകളിലും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലും (ISB) പഠനത്തിന്റെ ഭാഗമായി ഉപയോഗിക്കപ്പെടും. ഭാവിയിലെ സംരംഭകർക്കും ബിസിനസ് നേതാക്കൾക്കും പ്രചോദനമാകുന്ന മാതൃകയായാണ് ശ്രീജിത്തിന്റെ സംരംഭക യാത്രയെ കേസ് സ്റ്റഡി അവതരിപ്പിക്കുന്നത്.

ശ്രീജിത്തിന്റെ ദീർഘവീക്ഷണം, നേതൃത്വപാടവം, നിരന്തരമായ പരിശ്രമം, സംരംഭക മികവ് എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്.

കണ്ണൂർ ക്ലബ് ഉൾപ്പെടെയുള്ള വിജയകരമായ സംരംഭങ്ങളുടെ പിന്നിലെ പ്രധാന ശക്തികളിലൊന്നാണ് ശ്രീജിത്തിന്റെ ദീർഘവീക്ഷണവും സംരംഭക മികവും.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

ദഹിസർ മലയാളി സമാജം ഓണം 2026 ആഘോഷം സെപ്റ്റംബർ 27ന്

മുംബൈ: ദഹിസർ മലയാളി സമാജം (രജി.) സംഘടിപ്പിക്കുന്ന ഓണം 2026 ആഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച ദഹിസർ ഈസ്റ്റിലെ...

ഗണപതി ബപ്പാ മോർയാ… അടുത്ത വർഷം വേഗം വരണേ

ഇന്ന് ഗണപതി ബപ്പ മടങ്ങുകയാണ് പത്ത് ദിവസത്തെ ആലോഷങ്ങൾക്ക് ശേഷം ഭക്‌തരെയും നാടിനേയും അനുഗഹിച്ച് തൽക്കാലത്തേക്ക് മടക്ക യാത്ര നമ്മുടെ...

പൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന്

ഓണാഘോഷങ്ങളുടെ ഭാഗമായി രാഗലയയും കേരള ഇൻ മുംബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത-നൃത്ത സന്ധ്യ ‘പൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന്...

ഡോംബിവ്‌ലി കേരളീയ സമാജം അംഗം ശശികുമാർ എ. അന്തരിച്ചു

ഡോംബിവ്‌ലി: കെ.എസ്.ഡി. മുൻ ചീഫ് അക്കൗണ്ടന്റും ഡോംബിവ്‌ലി കേരളീയ സമാജം അംഗവുമായ ശശികുമാർ എ. (78) അന്തരിച്ചു. അല്പകാലമായി...
spot_img

More like this