HomeArticleഗണപതി ബപ്പാ മോർയാ... അടുത്ത വർഷം വേഗം വരണേ

ഗണപതി ബപ്പാ മോർയാ… അടുത്ത വർഷം വേഗം വരണേ

Published on

ഇന്ന് ഗണപതി ബപ്പ മടങ്ങുകയാണ് പത്ത് ദിവസത്തെ ആലോഷങ്ങൾക്ക് ശേഷം ഭക്‌തരെയും നാടിനേയും അനുഗഹിച്ച് തൽക്കാലത്തേക്ക് മടക്ക യാത്ര

നമ്മുടെ വീട്ടിലെത്തിയ ഏറ്റവും പ്രിയപ്പെട്ട അതിഥി തിരിച്ചു പോകുമ്പോഴുള്ളത് പോലുള്ള വേദനയാണ് ഇന്ന് മുബൈ യിലെ ഭക്തർക്ക്

രാജകീയ വരവ്

വീടും പരിസരവും നാടും തെരുവുകളും എല്ലാം വൃത്തിയാക്കി, മനോഹരമായി അലങ്കരിച്ച് കുടുംമ്പാ ഗങ്ങളും നാട്ടുകാരും മറ്റും ചേർന്ന് വാദ്യമേളങ്ങളോടെയാണ് ബപ്പയെ സ്വീകരിക്കുന്നത്

വൃത്തിയും ഭംഗിയും ഉള്ള ഇരിപ്പിടങ്ങൾ ഒരുക്കി ഭക്‌തി ആദരവോടെ പൂജിക്കുന്നു

ഇനി അങ്ങോട്ട് ഭക്തിയും സ്നേഹവും ചേർന്ന പരിപാലനമാണ്

ഭയമല്ല സ്നേഹം നിറഞ്ഞ പരിപാലന രീതിയാണ് പരിപാലനം

വീടുകളിൽ മാത്രമല്ല
വിവിധ മണ്ഡലുകളും ഗണപതിയെ പൂജിക്കുന്നു

വിവിധ ഡിസൈനുകളിൽ ഗംഭീരമായി ഒരുക്കിയ പന്തലിലാണ് ഗണപതിയെ പൂജിക്കുന്നത്

കൃത്യമായ പൂജകളും രുചികരമായ പ്രസാദങ്ങളും ബപ്പയ്ക്കായി ഒരുക്കുന്നു

ദർശനത്തിന് വരുന്നവരും പ്രസാദം സമർപ്പിക്കുന്നു.
കുട്ടമായി ചേർന്നാണ് പൂജകളും പ്രധാന ആരതി നടത്തുന്നത്

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് പോലും ഗണപതി ആരതി ഗ്രഹ പാഠം ആണ്

ലാൽബാഗ് ച്ചാ രാജാ

ഗണപതി ഉത്സവത്തിൽ ഏറ്റവും വലിയ ഗണപതിയാണ് ലാൽ ബാഗിലെ
ലാൽബാഗ് ച്ചാ രാജാ
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ഇവിടെ ദർശനത്തിന് എന്തുന്നത്

മണികൂറുകൾ വരിനിന്നാണ് ഇവിടെ ദർശനം കിട്ടുന്നത്
ദിവസങ്ങൾ എടുത്താണ് ഇവിടെ ലഭിക്കുന്ന നേർച്ച ദ്രവ്യങ്ങൾ എണ്ണി തിട്ടപ്പെടുത്തുന്നത്.

ഇനി മടക്ക യാത്ര

അനുഗ്രഹം ചൊരിഞ്ഞ ഉത്സവകാലത്തിന് ശേഷം ഇനി മടക്കയാതയാണ്, അക്തരുടെ മനസിൽ ശക്തിയും ധൈര്യവും സൗഭാഗ്യങ്ങളും ചോരിഞ്ഞ് തൽക്കാലത്തേക്കുള്ള മടക്ക യാത്ര
ഇത് അനിവാര്യമായ മടക്ക യാത്ര

കൂപ്പു കൈയ്യോടെ യും
നിറ കണ്ണുകളോടെയും മാത്രമേ നിമഞ്ജന വേളയിൽ വെള്ളത്തിൽ താഴ്ന്ന് വിടവാങ്ങുന്ന ബപ്പയെ യാത്രയയക്കാൻ പറ്റൂ.

അപ്പോഴും ഇടറിയ ശബ്ദത്തിൽ ഭക്തർ വിളിക്കും

പു ഡ്‌ ച്ച്യാ വർഷ്യാ ലൗക്കർ യാ

” വർഷം അങ്ങ് വേഗത്തിൽ വരൂ” എന്ന്

  • സജേഷ് നമ്പ്യാർ

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ദഹിസർ മലയാളി സമാജം ഓണം 2026 ആഘോഷം സെപ്റ്റംബർ 27ന്

മുംബൈ: ദഹിസർ മലയാളി സമാജം (രജി.) സംഘടിപ്പിക്കുന്ന ഓണം 2026 ആഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച ദഹിസർ ഈസ്റ്റിലെ...

പൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന്

ഓണാഘോഷങ്ങളുടെ ഭാഗമായി രാഗലയയും കേരള ഇൻ മുംബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത-നൃത്ത സന്ധ്യ ‘പൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന്...

ഡോംബിവ്‌ലി കേരളീയ സമാജം അംഗം ശശികുമാർ എ. അന്തരിച്ചു

ഡോംബിവ്‌ലി: കെ.എസ്.ഡി. മുൻ ചീഫ് അക്കൗണ്ടന്റും ഡോംബിവ്‌ലി കേരളീയ സമാജം അംഗവുമായ ശശികുമാർ എ. (78) അന്തരിച്ചു. അല്പകാലമായി...

ഡോംബിവ്‌ലിയിൽ നായർ വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

ഡോംബിവ്‌ലി: കേരളത്തിന്റെ തനത് സംസ്കാരവും ഓണപ്പാരമ്പര്യവും ആഘോഷമാക്കി നായർ വെൽഫെയർ അസോസിയേഷന്റെ (NWA) 38-ാമത് വാർഷിക ദിനാഘോഷവും ഓണാഘോഷവും...
spot_img

More like this

ദഹിസർ മലയാളി സമാജം ഓണം 2026 ആഘോഷം സെപ്റ്റംബർ 27ന്

മുംബൈ: ദഹിസർ മലയാളി സമാജം (രജി.) സംഘടിപ്പിക്കുന്ന ഓണം 2026 ആഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച ദഹിസർ ഈസ്റ്റിലെ...

പൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന്

ഓണാഘോഷങ്ങളുടെ ഭാഗമായി രാഗലയയും കേരള ഇൻ മുംബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത-നൃത്ത സന്ധ്യ ‘പൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന്...

ഡോംബിവ്‌ലി കേരളീയ സമാജം അംഗം ശശികുമാർ എ. അന്തരിച്ചു

ഡോംബിവ്‌ലി: കെ.എസ്.ഡി. മുൻ ചീഫ് അക്കൗണ്ടന്റും ഡോംബിവ്‌ലി കേരളീയ സമാജം അംഗവുമായ ശശികുമാർ എ. (78) അന്തരിച്ചു. അല്പകാലമായി...