ഇന്നെന്ത് വിഷു എന്നോർത്ത് പരിതപിക്കാൻ വരട്ടെ, ഇന്നും പഴമയുടെ നന്മ കൈവിടാതെ പഴയതിനെക്കാൾ നന്നായി വിഷു ആഘോഷിക്കുന്നവരാണ് ഞങ്ങൾ പ്രവാസികൾ.
ഇന്നലെകളിലേക്ക്…..
സ്കൂളിലെ വാർഷികപ്പരീക്ഷ കഴിഞ്ഞതിൻ്റെ സന്തോഷത്തിൽ ആദ്യമെത്തുന്ന ആഘോഷമായതുകൊണ്ടു തന്നെ വിഷു ഒരു വലിയ ഉത്സവ പ്രതീതിയാണ് ഉണർത്തിയിരുന്നത്. മേടമാസത്തിൻ്റെ വരവറിയിച്ചുകൊണ്ട് പൂത്തു നിൽക്കുന്ന കൊന്നമരങ്ങൾ. വിഷുക്കാലമെത്തിയതിൻ്റെ വരവറിയിച്ചു കൊണ്ട് പാടുന്ന വിഷുപ്പക്ഷികൾ,പൂക്കളും, ഫലങ്ങളും, പച്ചക്കറികളും നന്നായി വിളഞ്ഞു നിന്ന് പ്രകൃതിയെപ്പോലും മനോഹരിയാക്കുന്നതുപോലെ.
വിഷുവിന്...
വിഷുവിനെ വരവേൽക്കാനൊരുങ്ങി മുംബൈ നഗരം. മലയാളികൾക്ക് ഓണം പോലെ തന്നെ പ്രധാനമാണ് കേരളത്തിന്റെ പുതുവത്സരമായ വിഷുവും. കുട്ടികളുള്ള വീടുകളിൽ വിഷുക്കണിയൊരുക്കിയും കൈനീട്ടം നൽകിയും ജന്മനാടിന്റെ സംസ്കാരവും പൈതൃകവും ചേർത്ത് പിടിക്കുന്നവരാണ് മഹാ നഗരത്തിലെ മലയാളികൾ.
പൂവും പൂക്കളവും പോലെ തന്നെ ഒഴിച്ചു കൂടാനാവാത്തതാണ് മലയാളിക്ക് വിഷുവും വിഷുക്കണിയും കൈനീട്ടവും. ലോകത്തിന്റെ ഏതു കോണിലായാലും മലയാളിക്ക് വിഷുക്കണിയൊരുക്കാതിരിക്കാനാവില്ല. മലയാളിയുടെ കാർഷിക സംസ്കാരത്തിനെ ഓർമപ്പെടുത്തുന്ന ഉത്സവമായതു...
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി മാതൃഭാഷയില്‍ പ്രവാസലോകത്തെ കുട്ടികള്‍ക്ക് ഭാഷാപ്രാവീണ്യ തുല്യത നല്കുന്ന നീലക്കുറിഞ്ഞി പരീക്ഷ പാസായ വിദ്യാര്‍ഥികളുടെ...
" സംസാരിക്കാൻ ആളെ ആവശ്യമുണ്ട് "പത്രത്തിൽ ഇങ്ങനൊരു വാർത്ത വന്നാലോ? വായിക്കുമ്പോൾ ചിരി വരുമെങ്കിലും,ഒന്നാലോചിച്ചു നോക്കിയെ.
എഴുതിയിരിക്കുന്നത് വളരെ ശരിയാണ്....
മറ്റൊരു വിഷുക്കാലം കൂടി ഉമ്മറവാതിൽക്കൽ. ഗൃഹാതുരത്വങ്ങളെ പുച്ഛിച്ചു തള്ളുന്ന മഹാനഗരത്തിന്റെ പൊയ്മുഖങ്ങൾക്ക് മുന്നിൽ കൊഴിഞ്ഞു വീണൊരു കണിക്കൊന്ന തണ്ടിലെ...