മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മുംബൈ ഭദ്രാസനത്തിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വെഹലോണ്ടെ, അസൻഗാവ് എന്നീ ഗ്രാമങ്ങൾ സന്ദർശിച്ച് സൗരോർജ പാനലുകൾ സ്ഥാപിച്ചു. ഗ്രാമീണ ജീവിതത്തെ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, പ്രാദേശിക പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഗ്രാമവാസികളുടെ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചത്.
ഈ പദ്ധതിയോട് ചേർന്ന് ഓരോ വീടിനും ഒരു ഫാൻ കണക്ഷൻ, മൂന്ന് സൗരബൾബ് കണക്ഷനുകൾ, ഒരു സൗര...
ശ്രീനാരായണ ധർമ്മപരിപാലന യോഗം മുബൈ താനെ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവത്തിന് പരിസമാപ്തിയായി. ശ്രീനാരായണ ധർമ്മ പരിപാലനയോഗം 3884 -ാം നമ്പർ വാശി ശാഖയുടെ 9 -ാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം 2025 ഏപ്രിൽ മാസം 03, 04, 05 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു.
ശ്രീനാരായണ ധർമ്മപരിപാലന യോഗം മുബൈ താനെ യൂണിയൻ്റെയും വനിതാ സംഘത്തിന്റെയും ശാഖാ യോഗങ്ങളുടെയും,...