കേരള പഞ്ചായത്ത് വാർത്ത ചാനൽ സംഘടിപ്പിച്ച സമഗ്ര 2024 ഫെസ്റ്റും സാഫല്യ പുരസ്കാരം വിതരണവും നടന്നു. ഏപ്രിൽ 17ന് തൃശൂർ ടൌൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, മുൻ എം പി അഡ്വ സോമപ്രസാദ് എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം പത്മശ്രീ...
മുംബൈ മലയാളിയായ മോഹൻ നായർ അണിയിച്ചൊരുക്കുന്ന ഹിന്ദി നാടകത്തിന്റെ പോസ്റ്റർ ചെന്നൈയിൽ പ്രകാശനം ചെയ്തു.
40-ലധികം കലാകാരന്മാരെ പങ്കെടുപ്പിച്ച് ഒരുക്കുന്ന ശക്തമായ ഹിന്ദി മേഗാ നാടകമാണ് ഭസ്മാഞ്ചൽ. എന്ന ചെന്നൈയിലെ AGT ഹോട്ടലിൽ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നടന്നത്.
വൃദ്ധസദനങ്ങളും അനാഥാലയങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ മലയാളത്തിൽ അരങ്ങേറി വലിയ വിജയം നേടിയ കനൽ ശിഖരം എന്ന നാടകത്തിന്റെ ഹിന്ദി ആവിഷ്കാരമാണ് ഭസ്മാഞ്ചൽ.
മുംബൈ...
ബോളിവുഡിലെ ജനപ്രിയ നടന്മാരുടെ പട്ടികയെടുത്താൽ സഞ്ജയ് ദത്തിനെ ഒഴിവാക്കാനാകില്ല. അഭിനയ ജീവിതത്തിനപ്പുറം വലിയ വിവാദങ്ങൾക്കിടയിലും ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടനാണ്...
മുംബൈ മലയാളിയായ മോഹൻ നായർ അണിയിച്ചൊരുക്കുന്ന ഹിന്ദി നാടകത്തിന്റെ പോസ്റ്റർ ചെന്നൈയിൽ പ്രകാശനം ചെയ്തു.
40-ലധികം കലാകാരന്മാരെ പങ്കെടുപ്പിച്ച് ഒരുക്കുന്ന...