മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും ഒടുവിൽ രക്ഷപ്പെടുത്തി. BSNLEU മുംബൈ ജില്ലാ സെക്രട്ടറി മഹേഷ് ഡി. ആർക്കൽ ഉൾപ്പെടെയുള്ളവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.
വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയ വിവരം ലഭിച്ചതിനെ തുടർന്ന് BSNL സർക്കിൾ അഡ്മിനിസ്ട്രേഷനും പ്രിൻസിപ്പൽ ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ) ഓഫീസും അടിയന്തര ഇടപെടൽ...
ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം 2026-ലും സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു.
ബ്രിക്സ് ബിസിനസ് കൗൺസിലിന്റെ നൈപുണ്യ വികസനം, അപ്ലൈഡ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ വർക്കിങ് ഗ്രൂപ്പ് (STIWG) അംഗമായ ഡോ. സുരേഷ്‌കുമാർ, സെപ്റ്റംബർ 10-ന് ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ...
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കാൻ ശ്രദ്ധിക്കണമെന്നാണ് വാരിജാക്ഷന്‍ നെടുമ്പുള്ളി പറയുന്നത്. മുംബൈയിലെ ട്രെയിൻ യാത്രകളിൽ സാമൂഹിക,...