More
    HomeHealthഫെയ്മ - നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ്

    ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ്

    Published on

    spot_img

    നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന 2025-ലെ “പ്രവാസി ഐ.ഡി. കാർഡ് പ്രചരണമാസം” ആചരിക്കുന്നതിന്റെ ഭാഗമായി, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംഘടിപ്പിക്കുന്ന നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ് ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ഹഡപ്സർ എൻ.എസ്.എസ്. ഓഫീസിൽ നടക്കും. ഭൈവരനാലയിലുള്ള മിഹിർ അപാർട്ട്മെന്റിന്റെ ഒന്നാം നിലയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ നോർക്കാ ഉദ്യോഗസ്ഥർ പങ്കെടുക്കും.

    മഹാരാഷ്ട്രയിലെ 36 ജില്ലകളിലുമുള്ള പ്രവാസി മലയാളികൾക്ക്, കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, കേരള സർക്കാർ എന്നിവയുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുവാൻ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷന്റെ (ഫെയ്മ മഹാരാഷ്ട്ര) നേതൃത്വത്തിൽ, മേഖലാതലത്തിലെ മലയാളി സംഘടനാ പ്രതിനിധികളുമായി ചേർന്ന് സമാന ക്യാമ്പുകൾ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു.

    വിശദ വിവരങ്ങൾക്ക് :
    ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൻ ക്ലബ്
    ചീഫ് കോഡിനേറ്റർ രമേഷ് അമ്പലപ്പുഴ 9422012128,
    ഫെയ്മ മഹാരാഷ്ട്ര യൂത്ത് പ്രസിഡന്റ് അരുൺ കൃഷ്ണ 9972457774,
    പൂന കോഡിനേറ്റർ റെജി ജോർജ് 9604870835,
    ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രസിഡന്റ്
    ഉണ്ണി വി ജോർജ് 9422267277,
    സെക്രട്ടറി ബാലൻ പണിക്കർ 9322265976.

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this