More
    HomeNewsതാനെ നായർ വെൽഫെയർ അസോസിയേഷൻ നായർ മാഹാസംഗമവും 28-ാം വാർഷികവും ആഘോഷിച്ചു

    താനെ നായർ വെൽഫെയർ അസോസിയേഷൻ നായർ മാഹാസംഗമവും 28-ാം വാർഷികവും ആഘോഷിച്ചു

    Published on

    താനെ നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച നായർ മാഹാസംഗമവും 28-ാം വാർഷികാഘോഷവും ഭംഗിയായി നടന്നു. ചടങ്ങിൽ സച്ചിൻ മേനോൻ മുഖ്യാതിഥിയായി പങ്കെടുത്തു.

    അസോസിയേഷൻ പ്രസിഡന്റ് മണി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
    ലയൺ കുമാരൻ നായർ, മണിനായർ, കണ്ണൻ നായർ, ഭരത് പിള്ള, അജിത് കുമാർ പിള്ള, ദാമോധരൻ പിള്ള, ഏകനാഥ് ബോയിർ, മാണിക് പാട്ടിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

    ഈ വർഷത്തെ മന്നം പുരസ്കാരം സാമൂഹിക രംഗത്തെ സംഭാവനകൾ പരിഗണിച്ച് ശശി നായർക്ക് സമ്മാനിച്ചു. പുരസ്കാരം അസോസിയേഷൻ പ്രസിഡന്റ് മണിനായർ വിതരണം ചെയ്തു.

    അംഗങ്ങളുടെ കലാപരിപാടികളും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും ആഘോഷത്തിന്റെ ഭാഗമായി നടന്നു. തിരുവനന്തപുരം ‘വിസ്മയ’ അവതരിപ്പിച്ച മെഗാ ഷോ പരിപാടിക്ക് വർണാഭമായ സമാപനം കുറിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY AT 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this