മുംബൈയിലെ പ്രവാസികൾക്ക് നേരിട്ട് അറിയാനും ബുക്ക് ചെയ്യാനും സെപ്റ്റംബർ 4 മുതൽ 8 വരെ അവസരം
വിരമിക്കലിന് ശേഷമുള്ള ജീവിതം കൂടുതൽ സുരക്ഷിതവും സ്വതന്ത്രവും സന്തോഷകരവുമാക്കുക എന്ന ലക്ഷ്യത്തോടെ Well N Worth Properties അവതരിപ്പിക്കുന്ന പ്രീമിയം റിട്ടയർമെന്റ് കമ്മ്യൂണിറ്റിയാണ് ഗുരുവായൂരിലെ Vedaanta Lotus.
വീടിന്റെ വലുപ്പത്തേക്കാൾ ജീവിതത്തിന്റെ ഗുണനിലവാരത്തിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് സ്വകാര്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യപരിചരണവും സാമൂഹിക കൂട്ടായ്മയും ദൈനംദിന സൗകര്യങ്ങളും ഒരേ ഇടത്ത് ലഭ്യമാക്കുകയാണ് Vedaanta Lotus ലക്ഷ്യമിടുന്നത്.
പ്രായോഗികമായ വീടുകൾ; സൗകര്യപ്രദമായ ജീവിതം
526 ചതുരശ്ര അടി വിസ്തീർണമുള്ള Studio Apartments-നും 689, 717, 730, 745, 750 ചതുരശ്ര അടി വിസ്തീർണമുള്ള 1 BHK Apartments-നും പദ്ധതിയിൽ ലഭ്യമാണ്. മികച്ച വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന Living & Dining Area, Bedroom, Kitchen, Utility Space, Balcony തുടങ്ങിയ സൗകര്യങ്ങളോടെയാണ് അപ്പാർട്ട്മെന്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആരോഗ്യപരിചരണത്തിന് പ്രത്യേക പരിഗണന
മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന രീതിയിൽ 24 മണിക്കൂർ ഇൻ-ഹൗസ് ക്ലിനിക്കും നഴ്സിംഗ് സേവനവും ഒരുക്കിയിട്ടുണ്ട്. ഇൻ-ഹൗസ് ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, വിസിറ്റിംഗ് ഡോക്ടർ എന്നിവരുടെ സേവനത്തിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ 24 മണിക്കൂർ ആംബുലൻസ് സൗകര്യവും ലഭ്യമാണ്.
ആരോഗ്യം, സുരക്ഷ, ആത്മീയത; ഗുരുവായൂരിൽ വേറിട്ട റിട്ടയർമെന്റ് ജീവിതം
ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന ഡൈനിംഗ് ഹാൾ, കോമൺ കിച്ചൺ, റൂം സർവീസ്, ദിവസേനയുള്ള ക്ലീനിംഗ്, ഡീപ് ക്ലീനിംഗ്, ലാൺഡ്രി സേവനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
സജീവമായ ജീവിതത്തിനൊപ്പം കൂട്ടായ്മയും
യോഗ, ധ്യാനം, ലൈബ്രറി, ഇൻഡോർ ഗെയിംസ്, കഫറ്റീരിയ, റൂഫ് ഗാർഡൻ, വാക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം സിനിമയും വിനോദപരിപാടികളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നതിനായി മൾട്ടി-പർപ്പസ് ഹാളും ഒരുക്കിയിട്ടുണ്ട്.
സ്ട്രെച്ചർ ലിഫ്റ്റ് ഉൾപ്പെടെ മൂന്ന് ലിഫ്റ്റുകളും യാത്രാ ആവശ്യങ്ങൾക്കായി കാർ സർവീസ് സൗകര്യവും പദ്ധതിയിലുണ്ട്.
ഗുരുവായൂരിന്റെ ശാന്തതയിൽ റിട്ടയർമെന്റ് ജീവിതം
ആത്മീയതയും ശാന്തമായ ജീവിതാന്തരീക്ഷവും ആഗ്രഹിക്കുന്നവർക്ക് ഗുരുവായൂരിന്റെ പശ്ചാത്തലവും പദ്ധതിയുടെ പ്രധാന ആകർഷണമാണ്. സ്വന്തം സ്വകാര്യത നിലനിർത്തിക്കൊണ്ട് സമാനമായ ജീവിത സാഹചര്യങ്ങളിലുള്ളവരുമായി സൗഹൃദവും കൂട്ടായ്മയും പങ്കിടാൻ കഴിയുന്ന Senior Living Community എന്ന ആശയമാണ് Vedaanta Lotus മുന്നോട്ടുവയ്ക്കുന്നത്.
മുംബൈ മലയാളികൾക്ക് നേരിട്ട് അറിയാൻ അവസരം
Vedaanta Lotus പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാനും അപ്പാർട്ട്മെന്റ് ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ട് മനസ്സിലാക്കാനും സെപ്റ്റംബർ 4 മുതൽ 8 വരെ പദ്ധതിയുടെ അണിയറപ്രവർത്തകർ മുംബൈയിൽ ഉണ്ടായിരിക്കും. പദ്ധതിയുടെ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനും വിശദാംശങ്ങൾ അറിയാനും ഈ അവസരം പ്രയോജനപ്പെടുത്താം.
Vedaanta Lotus – Guruvayur
Premium Retirement Community
📞 96334 18333 | 94001 83777
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
