കോട്ടയം സ്വദേശിയായ വിജയകുമാർ ശ്രീധരൻ പിള്ള, സഹോദരി ഹേമ, ഹേമയുടെ മകൻ എന്നിവരാണ് മുംബൈ ഉപനഗരമായ ബദ്‌ലാപൂരിലുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്നത്. എന്നാൽ വിജയകുമാറിന്റെ മരണശേഷം ഈ ഫ്ലാറ്റ് കഴിഞ്ഞ രണ്ടുവർഷമായി അനാഥമായി കിടക്കുകയാണെന്ന് പ്രദേശത്തെ മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു.
നിലവിലെ വിപണി മൂല്യത്തിൽ 25 മുതൽ 30 ലക്ഷം വരെ വിലമതിക്കുന്ന ഫ്ലാറ്റ് ആണ് ഉടമസ്ഥാനത്തിലാതെ അടച്ചു കിടക്കുന്നത്. ശ്രീധരൻ പിള്ളക്ക്...
ശ്രീനാരായണ ധർമ്മ പരിപാലനയോഗം 3884 -ാം നമ്പർ വാശി ശാഖയുടെ 9 -ാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം 2025 ഏപ്രിൽ മാസം 03, 04, 05 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കും.
ആദ്യദിനമായ 03 - 04- 2025 വ്യാഴാഴ്ച പുലർച്ചെ അഷ്ടദ്രവ്യ മഹാഗണിപതി ഹോമത്തോടുകൂടി പൂജാതി കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. മഹാഗുരു പൂജ , ഗുരുപുഷ്പാഞ്ജലി ഗുരു ഭാഗവത പാരായണം...
ലണ്ടൻ ഹീത്രോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വിർജിൻ അറ്റ്ലാന്റിക് ഫ്ലൈറ്റ് VS358 തുർക്കിയിലേക്ക് വഴിതിരിച്ചുവിട്ടതിനെ തുടർന്ന് നിരവധി ഇന്ത്യൻ...