മുംബൈയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മലയാള നാടക വേദി വീണ്ടും സജീവമാകുന്നത്. സാരഥി തീയേറ്റേഴ്സ് അവതരിപ്പിച്ച കുട്ടിച്ചാത്തൻ എന്ന നാടകം കൈയ്യടി നേടുമ്പോൾ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂരിഭാഗം പേരും പുതുമുഖങ്ങളായിരുന്നുവെന്നത് മലയാള നാടകവേദിക്ക് പുത്തനുണർവേകും.
പ്രശസ്ത ചലച്ചിത്ര താരങ്ങളായ സന്തോഷ് കീഴാറ്റൂർ, വിനയ് ഫോർട്ട്, സന്തോഷ് കൃഷ്ണ തുടങ്ങിയവർ മുഖ്യാതിഥികളായി നാടകം കാണാനെത്തി
For more photos of the drama click...
മോഹൻലാലിനെ തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദാരവങ്ങൾ അടങ്ങുമ്പോൾ നമ്മൾ ഈ സിനിമയിലെ മറ്റൊരാളെ കുറിച്ച് സംസാരിക്കാൻ തുടങ്ങുമെന്ന് പറഞ്ഞാണ് ഷിബു ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തുടരും എന്ന സിനിമയിൽ മോഹൻലാൽ ഒരു അത്ഭുതമല്ലെന്നും , ഒരുപാട് തവണ നമ്മൾ കണ്ടു അന്തംവിട്ട അത്ഭുതമാണ് മോഹൻലാൽ എന്ന നാടാണെന്നും ഷിബു കൂട്ടിച്ചേർക്കുന്നു. വീണ്ടും വീണ്ടും അത് കാണാനുള്ള നമ്മളുടെ കൊതിയുടെ സാക്ഷാത്കാരമാണ് തുടരും എന്ന ചിത്രം...