Tuesday, May 17, 2022

Latest News

News

Views

Movie News

കാക്കനാടിൽ നിന്നും കാണാതായ യുവാവിനെ മുംബൈയിൽ കണ്ടെത്തി

എറണാകുളം കാക്കാനാട് നിന്നും കാണാതായ ഹിജാസ് (19) എന്ന വിദ്യാർത്ഥിയെ രണ്ടു ദിവസത്തെ പരിശ്രമത്തിനോടുവിൽ മീര റോഡിൽ ഇന്ന് കണ്ടെത്തി. കളമശ്ശേരി പോളി ടെക്നിക് കോളേജിൽ...

പൂനെയിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ മലയാളി മരണത്തിന് കീഴടങ്ങി

കായംകുളം, പടനിലം സ്വദേശി ശ്രീനി സുകുമാരനാണ് കഴിഞ്ഞ ദിവസം കുടുംബ വഴക്കിനെ തുടർന്ന് ബാത്‌റൂമിൽ കയറി കതകടച്ചു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. തുടർന്നുണ്ടായ വലിയ സ്ഫോടനത്തിൽ...

വനിതാ ദിനത്തിൽ യോഗ സെഷനുമായി കൈരളി ആർട്സ് & കൾച്ചറൽ അസ്സോസിയേഷൻ

സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി യോഗ ജീവിത ശൈലിയുടെ ഭാഗമാക്കുവാൻ പ്രേരിപ്പിച്ചു കൊണ്ടായിരുന്നു കൈരളി ലേഡീസ് വിംഗ് അന്താരാഷ്ട്ര വനിതാ ദിനത്തെ അർഥവത്താക്കിയത്.

മുംബൈയിലെ ഒരു പകൽ – ( രാജൻ കിണറ്റിങ്കര)

പതിവ് പോലെ അയാൾ രാവിലെ ആറ് മണിക്ക് ഉണർന്നു. 7.30 ന് ശേഷം ട്രെയിനിലൊക്കെ ഭയങ്കര തിരക്കായിരിക്കും. അതിനാൽ നേരത്തെ വണ്ടി പിടിച്ചാൽ ഊര വയ്ക്കാനുളള സ്ഥലം കിട്ടും.  ബ്രഷ്...

TRENDING

മുംബൈ കാഴ്ചകൾ – പുതു വർഷത്തലേന്ന്

20 21 ന്റെ അവസാന ഇതളും കൊഴിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. കൊവിഡിന്റെ മൂർദ്ധന്യത്തിൽ ഉദിച്ച 2021 ലെ പുതു വർഷ സൂര്യൻ. വാക്സിൻ നൽകിയ ആശ്വാസത്തിൽ വേനൽച്ചൂടിനെയും...

Amchi Mumbai Episodes

LATEST REVIEWS

പുഴുവിൽ മമ്മൂട്ടിയെ കാണാനായില്ലെന്ന് മോഹൻലാൽ; കാണികളെ വെറുപ്പിച്ച് മമ്മൂട്ടി (Movie Review)

ഭീഷ്മപർവ്വത്തിനും സിബിഐ 5നും ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം കഥാപാത്രത്തിന്റെ നിഗൂഢതയും ഭീതിയും അരക്ഷിതത്വത്തിനുമൊപ്പം സഞ്ചരിക്കുന്നത് ഒരു സൂപ്പർ താരത്തിന്റെ പരിവേഷങ്ങളെല്ലാം അഴിച്ചു വച്ചാണ്. ക്ലൈമാക്സിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ ഒരു...

NEWS ANALYSIS

മഹാ നഗരത്തിലെ ഗ്രാമ രത്നം

വലുതാകുമ്പോൾ ആരാകണമെന്ന ക്ലാസ് ടീച്ചറുടെ ചോദ്യത്തിന് കെ ബി സെയ്തു മുഹമ്മദ് എന്ന ആറാം ക്‌ളാസ്സുകാരൻ നൽകിയ ശങ്കയില്ലാത്ത മറുപടി ഗ്രാമസേവകൻ ആകണമെന്നായിരുന്നു....

മഹാനഗരത്തെ മാറോട് ചേർത്ത് മലയാളികളുടെ മുത്തശ്ശി സംഘടന

ബോംബെ കേരളീയ സമാജം മാൻഖുർദ്ദ് , ചെമ്പുർ, ആർ. സി. എഫ്, സയൺ, മാട്ടുംഗ , ആർ. എ. കിഡ്വായി മാർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട...

പ്രതിബദ്ധത നഷ്ടപ്പെട്ട മലയാളി സമൂഹം

ഗായിക ദേവിക അഴകേശന്റെ അകാല നിര്യാണവും അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ മുംബൈ മലയാളി നവമാധ്യമ ലോകത്ത്. പലരും തങ്ങളുടെ മനസ്സിൽ വന്ന അഭിപ്രായങ്ങൾ അത് യുക്തിരഹിതവും...

ചണ്ഡാലഭിക്ഷുകി ദൃശ്യാവിഷ്ക്കാരത്തിന് പൻവേൽ ക്ഷേത്രത്തിൽ വിലക്ക്; നീക്കം അപലപനീയമെന്ന് സംഘാടകർ

ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ! കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തിന്റെ സ്വതന്ത്ര ദൃശ്യാവിഷ്കാര പരിപാടി നാളെ പൻവേൽ അയ്യപ്പ ക്ഷേത്രത്തിൽ...

അമ്മേ, പൊറുക്കുക

അശുദ്ധിയുടെ സമര കാഹളങ്ങൾക്കിടയിൽ അശുദ്ധിയുടെ കണക്കെടുപ്പ് നടത്തുന്നവർക്കിടയിൽ നമ്മൾ കാണാതെ പോയ ഒരു കണ്ണീരുണ്ട്, അശുദ്ധയാവാതെ അശുദ്ധിയുടെ പട്ടം ചാർത്തപ്പെട്ട ഒരു സ്ത്രീയുടെ വർഷങ്ങൾ നീണ്ട സത്യാന്വേഷണത്തിനിടയിൽ വീണുടഞ്ഞു ബാഷ്പമായ കണ്ണുനീർ. നമ്മുടെ നാട്ടിൽ...

ദേവികയുടെ വിയോഗം ഉയർത്തുന്ന ചോദ്യ ചിഹ്നങ്ങൾ..

മുംബൈ നഗരത്തിലെ മലയാളി സമൂഹം തോരാത്ത കണ്ണീരിലാണ്. നഗരത്തിന്റെ അതിരുകൾ ഭേദിച്ച് വളർന്ന് വളർന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന ഒരു നക്ഷത്രത്തിളക്കമാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞ് പോയത്.

എരിയുന്ന വയറുകൾക്ക് സാന്ത്വനമായി സീൽ ആശ്രമം

നവി മുംബൈയിലും പരിസരത്തുമുള്ള രോഗബാധിതരും ദുരിതബാധിതരുമായ കുടുംബങ്ങൾക്കാണ് സീൽ ആശ്രമം  മൂന്ന് നേരം  ഭക്ഷണം (പ്രഭാതഭക്ഷണം / ഉച്ചഭക്ഷണം / അത്താഴം) നൽകുന്നത്.  രോഗവും ബലഹീനതയും കാരണം  സ്വയം ഭക്ഷണം...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...

മുട്ട വിഭവങ്ങൾ

മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവർക്ക് വേഗത്തിൽ ഉണ്ടാക്കാവുന്ന ആരോഗ്യപ്രദമായ പാചകങ്ങളാണ് ഓരോന്നും.     മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച...

Entertainment

Business

HEALTH & FITNESS

Satire & Cartoons

കേൾക്കാത്ത പാതി – കലഹരണപ്പെടുന്ന കാഴ്ചകൾ

വർഷങ്ങൾക്ക് മുൻപാണ് മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ സർക്കാർ ഏറ്റെടുക്കുവാനുള്ള ശ്രമങ്ങൾ നടന്നത്. ഈ വിഷയത്തിൽ വലിയ ചർച്ചകളും പ്രതിഷേധങ്ങളും ഉയർന്നതോടെ പിന്നീടത് കെട്ടടങ്ങുകയായിരുന്നു. അന്ന് മുംബൈയിൽ നിന്ന് ഇറങ്ങിയിരുന്ന ഒരു ...

Editor's Choice