HomeEntertainmentറോട്ടറി ക്ലബ് സംഘടിപ്പിച്ച മത്സരത്തിൽ ‘മിസിസ് അംബർനാഥ്’ ആയി ചലച്ചിത്ര നടി നിമിഷ നായർ (Video)

റോട്ടറി ക്ലബ് സംഘടിപ്പിച്ച മത്സരത്തിൽ ‘മിസിസ് അംബർനാഥ്’ ആയി ചലച്ചിത്ര നടി നിമിഷ നായർ (Video)

Published on

അംബർനാഥ് റോട്ടറി ക്ലബ്ബിൽ സംഘടിപ്പിച്ച “മിസിസ് അംബർനാഥ്” സൗന്ദര്യ മത്സരത്തിൽ മലയാള ചലച്ചിത്ര നടിയും നർത്തകിയുമായ നിമിഷ നായർ വിജയിയായി. അംബർനാഥിലെ റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഫൈനൽ റൗണ്ടിലാണ് നിമിഷ നായർ ഈ നേട്ടം സ്വന്തമാക്കിയത്.

സിനിമയിലും കലാരംഗത്തും സജീവമായ നിമിഷ നായർ ഇതിനകം അരഡസനോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം ശാസ്ത്രീയ നൃത്ത രംഗത്തും സജീവമായ നിമിഷ നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരിയാണ്.

21 മുതൽ 40 വയസ് വരെയുള്ള വിഭാഗത്തിലാണ് നിമിഷ നായർ “മിസിസ് അംബർനാഥ്” പട്ടം നേടിയത്. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ വ്യക്തിത്വം, പ്രതിഭ, അവതരണ മികവ് തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിജയിയെ തെരഞ്ഞെടുത്തു.

സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

മലയാളി കലാകാരിയായ നിമിഷ നായർക്ക് ലഭിച്ച ഈ നേട്ടം മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹത്തിനും അഭിമാനമായി.

| മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS #amchimumbai #kairalinews

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this