ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം 2026-ലും സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു.
ബ്രിക്സ് ബിസിനസ് കൗൺസിലിന്റെ നൈപുണ്യ വികസനം, അപ്ലൈഡ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ വർക്കിങ് ഗ്രൂപ്പ് (STIWG) അംഗമായ ഡോ. സുരേഷ്‌കുമാർ, സെപ്റ്റംബർ 10-ന് ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ...
വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ 6 ന് വമ്പിച്ച പരിപാടികളോടെ ആഘോഷിച്ചതായി പ്രസിഡണ്ട് പി.രമണൻ അറിയിച്ചു. വാപി ദുംഗ്രയിലെ മിഷൻ്റെ ഹരിയാ പാർക് സമുച്ചയത്തിൽ വച്ചായിരുന്നു ആഘോഷ പരിപാടികൾ.
രാവിലെ 10 മുതൽ ഒരു മണി വരെ കുട്ടികളുടെ കായിക-കലാ മത്സരങ്ങളും തുടർന്ന് വനിതാ വിഭാഗത്തിൻ്റെ കലാപരിപാടികളും തുടർന്ന്...
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ശ്രദ്ധേയമായ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥകൾ, ആഗോള...