ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രക്കായി സുനിൽ ഹെന്ററി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ നാടകമാണ് “നിഴലുകൾക്കും നിറഭേദമോ”. നാടക രചനയും സംവിധാനവും സുനിൽ ഹെന്ററിയാണ് നിർവഹിച്ചിരിക്കുന്നത്. അഞ്ച് കഥാപാത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ 20 മിനിറ്റ് ദൈർഘ്യമുള്ള ലഘുനാടകമാണിത്.
ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ജനുവരി 30-ന് വൈകുന്നേരം 6 മണിക്ക് നെറുൾ ഗുരുദേവഗിരിയിൽ നാടകം അരങ്ങേറും.
നാടകത്തിൽ N. S. രാജൻ, K. സുനിൽ കുമാർ,...
കേരളത്തിന്റെ പ്രവാസി സമൂഹത്തിന്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി, മഹാരാഷ്ട്രയിൽ നിന്ന് ലോക കേരള സഭാംഗമായി ഫെയ്‌മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) വർക്കിങ് പ്രസിഡന്റുമായ ജയപ്രകാശ് നായരെ തിരഞ്ഞെടുത്തു.
ഈ നേട്ടത്തിൽ ഫെയ്‌മ മഹാരാഷ്ട്ര ട്രഷററും എൻഎംസി എ വൈസ് പ്രസിഡന്റുമായ ഉണ്ണി വി. ജോർജ്, ഫെയ്‌മ മഹാരാഷ്ട്ര...
മുംബൈയിലെ മലയാളി സാംസ്കാരിക ജീവിതത്തിൽ ഒരുകാലത്ത് ശക്തമായ സാന്നിധ്യമായിരുന്ന നാടകകല, ആധുനിക ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റത്തിൽ പിന്നിലേക്ക് പോകുന്ന സാഹചര്യത്തിലാണ്,...
മഹാരാഷ്ട്രയിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളിൽ അതൃപ്തി രേഖപ്പെടുത്തി, ശിവസേന നവി മുംബൈ...