More
    Homeഡോമ്പിവലി കേരളീയ സമാജം പ്രേമൻ ഇല്ലത്തിനെ ആദരിച്ചു

    ഡോമ്പിവലി കേരളീയ സമാജം പ്രേമൻ ഇല്ലത്തിനെ ആദരിച്ചു

    Published on

    ഡോക്ടർ സുകുമാർ അഴീക്കോട് പുരസ്‌കാര ജേതാവും, കേരളീയ സമാജം മുൻ ഭരണസമിതി അംഗവുമായിരുന്ന പ്രേമൻ ഇല്ലത്തിനെ, ഡോമ്പിവലി കേരളീയ സമാജം ഭാരവാഹികൾ, അദ്ദേഹത്തിന്റെ വസതിയിലെത്തി സ്നേഹാദരങ്ങൾ അറിയിച്ചു. കേരളീയ സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ഫലകവും ഉപഹാരവും നൽകി. കലാവിഭാഗം സെക്രട്ടറി സുരേഷ് നായർ, സമാജം മുൻ ഭാരവാഹി ബാലകുറുപ്പ്, സമാജം പ്രവർത്തകർ ഗോവിന്ദൻ കുട്ടി, ചെല്ലപ്പൻ പിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രേമൻ ഇല്ലത്തിനു ലഭിച്ച അംഗീകാരം, കേരളീയ സമാജത്തിന്റെ അഭിമാനമാണെന്ന് രാജശേഖരൻ നായർ പറഞ്ഞു.

    തന്നെ എഴുത്തുകാരനാക്കിയത് മുംബൈ നഗരമാണെന്നും എഴുത്തു ജീവിതത്തിന്റെ ബാലപാഠങ്ങളിൽ ഡോമ്പിവലി കേരളീയ സമാജവും സാഹിത്യവിഭാഗവും ഊർജ്ജസ്ഥലികളായിരുന്നെന്നും പ്രേമൻ ഇല്ലത്ത് മറുമൊഴിയിൽ ഓർമ്മിച്ചു.

    കേരളീയ സമാജം അതിന്റെ പ്രവർത്തനവഴികളിൽ 75വർഷങ്ങൾ പിന്നിടുമ്പോൾ, കൂടുതൽ കലാ സാഹിത്യ ഇടപെടലുകളും ജനസമ്പർക്ക പരിപാടികളും ഉണ്ടാവുമെന്ന്, രാജശേഖരൻ വ്യക്തമാക്കി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഗതാഗതക്കുരുക്ക് രൂക്ഷം; റോഡ് വികസനം ആവശ്യപ്പെട്ട് മുളുണ്ടിൽ ഒപ്പുശേഖരണ ക്യാമ്പയിൻ

    മുംബൈ മുളുണ്ടിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഹിൽസൈഡ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (HIRWA)യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണ...

    രാജ്യത്തെ ലോക നൈപുണ്യ തലസ്ഥാനമാക്കുവാനുള്ള ലക്ഷ്യത്തിലേക്ക് ഇന്ത്യ; ശ്രദ്ധേയമായി Dr.സുരേഷ്‌കുമാർ മധുസൂദനന്റെ ലേഖനം

    രാജ്യത്തെ “സ്കില്ലിംഗ് ക്യാപിറ്റൽ ഓഫ് ദ വേൾഡ്” ആക്കാനുള്ള ദിശയിലേക്ക് ഇന്ത്യയെ നയിക്കുന്നതാണ് 2026–27 കേന്ദ്രബജറ്റെന്ന് പ്രമുഖ വ്യവസായി...

    മുംബൈയിൽ ദേവയാനിയായി പകർന്നാടാൻ വിശ്രുത മോഹിനിയാട്ട വിസ്മയം നീന പ്രസാദ്

    പ്രണയവും വിരഹവും കാമനകളും കാലവും കവിതയും ഇഴയടുപ്പത്തോടെ മിഴിവാർന്ന് നിൽക്കുന്ന ദേവയാനിയെന്ന പുരാണ കഥാപാത്രത്തെ പുതിയ കാലത്തിൻ്റെ ചൂരും...

    സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പ്രതീക്ഷ ഫൗണ്ടേഷൻ്റെ പിന്തുണ ട്രാൻസ് ജെൻഡർ സമൂഹം ബിജെപിയിലേക്ക്

    കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതീക്ഷ ഫൗണ്ടേഷൻ നൽകുന്ന പിന്തുണയിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ...
    spot_img

    More like this