മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം. സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ് നഗരത്തിലെ ഛത്രപതി ഷാഹു വിദ്യാലയത്തിലെ പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഷിൻഡെ ഹൃദയാഘാതത്തെ തുടർന്ന് ദാരുണമായി മരിച്ചു
സംഭവത്തെ തുടർന്ന് പോളിങ് ബൂത്തിൽ ബഹളവും കുറച്ചുനേരം സംഘർഷാന്തരീക്ഷവും ഉടലെടുത്തു. ബാലാസാഹേബ് ഷിൻഡെയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബീഡ്...
കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി അധികാരത്തിൽ വരുമെന്നറിയാനുള്ള ആകാക്ഷയിലാണ് മഹാരാഷ്ട്ര.
ഈ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൈകിട്ട് 5 മണി വരെ ശരാശരി 58.22 ശതമാനം പോളിംഗാണ് സംസ്ഥാനത്തുടനീളം രേഖപ്പെടുത്തിയത്. ഈ വോട്ടിംഗ് പ്രക്രിയ അവസാനിച്ചതിന് ശേഷം, ഇപ്പോൾ വിവിധ സംഘടനകളുടെ പോസ്റ്റ്-വോട്ടിംഗ് ടെസ്റ്റുകളുടെ (എക്സിറ്റ് പോൾ)...
ആഗ്രഹിക്കുന്ന ഭക്ഷണങ്ങളും പുതുവസ്ത്രങ്ങളുമൊക്കെ കണ്ടുമടുത്ത ഇന്നത്തെ അണുകുടുംബങ്ങളിലെ കുട്ടികൾക്കറിയാത്ത ഒരോണക്കാലം നമുക്കുണ്ടായിരുന്നു അല്ലേ? ഓരോ തലമുറകൾ വന്നു പോകുമ്പൊഴും...
" സംസാരിക്കാൻ ആളെ ആവശ്യമുണ്ട് "പത്രത്തിൽ ഇങ്ങനൊരു വാർത്ത വന്നാലോ? വായിക്കുമ്പോൾ ചിരി വരുമെങ്കിലും,ഒന്നാലോചിച്ചു നോക്കിയെ.
എഴുതിയിരിക്കുന്നത് വളരെ ശരിയാണ്....