HomeArticleവരികൾക്കിടയിലൂടെ (Rajan Kinattinkara)

വരികൾക്കിടയിലൂടെ (Rajan Kinattinkara)

Published on

1) പാകിസ്ഥാനിൽ കോടതി പരിസരത്തെ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യ, പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം: പാക് പ്രധാനമന്ത്രി

സ്ഥിരതയുണ്ടായിട്ടു വേണ്ടേ അസ്ഥിരപ്പെടുത്താൻ

2) കണ്ണൂരിൽ വനിതാ ഡോക്ടറെ വെർച്ച്വൽ അറസ്റ്റിലാക്കി 10.50 ലക്ഷം തട്ടിയെടുത്തു.

ഭാഗ്യം, അറസ്റ്റ് ഹോസ്പിറ്റലിൽ ഓപ്പറേഷൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ അല്ല

3) മൂലമറ്റം വൈദ്യുതി നിലയം അടച്ചു, 4 ജില്ലകളിൽ ജലവിതരണം തടസ്സപ്പെടും

സോഡയും അച്ചാറും കിട്ടുമല്ലോ, അത് മതി

4) താരിഫ് നേട്ടം : 2000 ഡോളർ ഓരോ അമേരിക്കക്കാരൻ്റെ അക്കൗണ്ടിലും ഇടും: ട്രംപ്

നോബൽ കിട്ടിയില്ലെങ്കിലും ഒരു ദിവസം ഏറ്റവും കൂടുതൽ തവണ താരിഫ് എന്ന വാക്ക് ഉപയോഗിച്ചതിന് ട്രംപിന് ഗിന്നസ് റിക്കാർഡ് കൊടുക്കണം

5) ശബരിമല സ്വർണ്ണ മോഷണം, കൂടുതൽ അറസ്റ്റുകൾ

അടുത്ത വർഷത്തെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഒരൊപ്പുകൊണ്ട് സ്വർണ്ണം ചെമ്പാക്കാനുള്ള വിദ്യ കണ്ടുപിടിച്ചതിന് ഇവർ പങ്കിട്ടെടുക്കും

  • രാജൻ കിണറ്റിങ്കര

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this