മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക, വ്യവസായ മേഖലകളിലെ പ്രമുഖരാണ് എത്തുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ കുടുംബസമേതം എത്തിയതിന് പിന്നാലെ ക്രിക്കറ്റ് താരം രോഹിത് ശർമ്മ, വ്യവസായ പ്രമുഖൻ അനന്ത് അംബാനി, നടൻ പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവരും ലാൽബാഗ്ചാ രാജയുടെ സന്നിധിയിലെത്തി.
ആയിരക്കണക്കിന് ഭക്തർ ദർശനത്തിനായി എത്തുന്ന ലാൽബാഗിൽ...
ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ അസോസിയേഷൻ കൈരളി ഹാളിൽ നടക്കും. സാംസ്കാരിക സമ്മേളനത്തോടൊപ്പം വിവിധ കലാപരിപാടികളും വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും ഉൾപ്പെടുത്തിയുള്ള പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.
തിരുവാതിര, നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ, നാടൻപാട്ട്, കവിതാലാപനം, വള്ളംകളിയുടെ ആവിഷ്കാരം, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. പ്രമുഖ വ്യക്തിത്വങ്ങളുടെ...
മുംബൈയിൽ സമ്മിശ്ര പ്രതികരണങ്ങളുമായി ദൃശ്യം 3. മോഹൻലാൽ ചിത്രം ആവേശകരവും അലോസരപ്പെടുത്തുന്നതുമാണെന്ന് അവലോകനങ്ങൾ പറയുന്നു; മുംബൈയിൽ 45 സ്‌ക്രീനുകളിലാണ്...
മലയാളത്തിലെ വാണിജ്യ സിനിമകളുടെ ചരിത്രത്തിൽ നാഴികക്കല്ലാകും മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്തോരുക്കിയ എമ്പുരാൻ .
ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തോടെ...
പൊൻമാൻ എന്നത് ഒരു പക്ഷിയുടെ പേരിനപ്പുറം മറിച്ചൊന്നും ചിന്തിച്ചിട്ടില്ലായിരുന്ന എനിക്ക് കണ്ടതെല്ലാം ചിന്തിപ്പിക്കുന്നതും ചിന്തിക്കേണ്ടതും !
പിന്നെങ്ങനെ അതിനെകുറിച്ച് എഴുതാതിരിക്കും....
മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...