HomeReviewsആദ്യ നോവൽ പുറത്തിറക്കി രാജൻ കിണറ്റിങ്കര

ആദ്യ നോവൽ പുറത്തിറക്കി രാജൻ കിണറ്റിങ്കര

Published on

മുംബൈ എഴുത്തുകാരനായ രാജൻ കിണറ്റിങ്കരയുടെ ആദ്യ നോവൽ നഗരച്ചൂടിലെ അമ്മനിലാവ് പുറത്തിറങ്ങി. സൺഷൈൻ ബുക്ക്സ് പബ്ലിഷ് ചെയ്ത പുസ്തകത്തിൻ്റെ വിതരണം എച്ച് & സി ബുക്ക്സ്, തൃശൂർ ആണ്.

ഹാസ്യവും വൈകാരികതയും കെട്ടുപിണഞ്ഞ ഈ നോവലിൻ്റെ ആദ്യ ഭാഗത്ത് മുംബൈയിലേക്കുള്ള കുടിയേറ്റവും പ്രവാസ ജീവിതത്തിൻ്റെ ആരംഭവും ഹാസ്യാത്മകമായി വർണ്ണിക്കുമ്പോൾ നോവലിൻ്റെ അവസാന ഭാഗം കൊറോണ കശക്കിയെറിഞ്ഞ നഗര ജീവിതത്തിൻ്റെ നേർക്കാഴ്ചകളെ വൈകാരികത ഒട്ടും ചോരാതെ അടയാളപ്പെടുത്തുന്നുണ്ട്.

ഗ്രാമീണത പച്ച വിരിച്ച ഭൂത കാലത്തിൻ്റെ കൽപ്പടവുകളിലൂടെ എഴുത്തുകാരൻ നടന്നുകയറുന്നത് വർത്തമാനകാലത്തിൻ്റെ യാഥാർത്ഥ്യങ്ങളിലേക്കാണ്,

നോവലിസ്റ്റിനെ അടുത്തറിഞ്ഞ ശ്രീ സി. രാധാകൃഷ്ണൻ്റെ പരിചയപ്പെടുത്തലോടെ തുടങ്ങുന്ന പുസ്തകം വ്യത്യസ്ഥമായ വായനാനുഭവം നൽകും. മുംബൈയിൽ വച്ച് പുസ്തകത്തിൻ്റെ പ്രകാശനം നടക്കും.

ന്നോവൽ ആമസോണിലും എച്ച്&സി ബുക്ക്സിൻ്റെ ശാഖകളിലും ലഭ്യമാണ്.

വില : 250*
ഓഫര്‍ വില : 225
,
കോപ്പികള്‍ക്ക് : 9539233335 , 9072733335

Enquiry: https://api.whatsapp.com/send?phone=919539233335&text=NAGARACHOODILE%20AMMANILAAVU%20

Click here to buy Online: https://handcbooks.com/shop/nagarachoodile-ammanilaavu/

Amazon: https://www.amazon.in/dp/9390948908?ref=myi_title_dp

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this