More
    HomeNewsദഹിസര്‍ മലയാളി സമാജം ഒരുക്കുന്ന ‘സ്വാദും സ്വരവും’ ഫെബ്രുവരി 7ന്

    ദഹിസര്‍ മലയാളി സമാജം ഒരുക്കുന്ന ‘സ്വാദും സ്വരവും’ ഫെബ്രുവരി 7ന്

    Published on

    പരമ്പരാഗത വാർഷിക ഓണം ആഘോഷത്തിന് പുറമെ, ദഹിസര്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന സായാഹ്ന കുടുംബ സംഗമം ‘സ്വാദും സ്വരവും’ ഫെബ്രുവരി 7ന് ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ദഹിസറിലെ DSF സമുച്ചയത്തിന്റെ താഴത്തെ നിലയിലെ ഓഡിറ്റോറിയത്തിൽ നടക്കും.

    കേരളത്തിന്റെ രുചിവൈവിധ്യം അവതരിപ്പിക്കുന്ന ‘സ്വാദ്’ വിഭാഗത്തിൽ, സമാജം ലേഡീസ് വിംഗ് ഒരുക്കുന്ന പരമ്പരാഗത വിഭവങ്ങളുള്ള നിരവധി ഭക്ഷണ സ്റ്റാളുകളും വിവിധ എക്സിബിഷൻ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

    അതേസമയം, ‘സ്വരം’ വിഭാഗത്തിൽ ബോറിവലി പാട്ടുപെട്ടി ക്ലബ് അവതരിപ്പിക്കുന്ന തത്സമയ സംഗീത സന്ധ്യയാണ് പ്രധാന ആകർഷണം. ഗ്രൂപ്പ് ഗാനങ്ങൾ, പഴയതും പുതുതുമായ ചലച്ചിത്ര–നാടക ഗാനങ്ങൾ, നാടൻപാട്ടുകൾ എന്നിവ ഉൾപ്പെടുത്തി സംഗീതവും നൊസ്റ്റാൾജിയയും ഒരുമിക്കുന്ന സന്ധ്യയാകുമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

    📞 കൂടുതൽ വിവരങ്ങൾക്ക്: 9321219374

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    സീൽ ആശ്രമത്തിലെ ഇരുനൂറോളം അന്തേവാസികൾ വോട്ട് രേഖപ്പെടുത്തി

    പലർക്കും വോട്ടവകാശം ഒരു സാധാരണ കാര്യമായിരിക്കും. എന്നാൽ ഇവർക്കത് ജീവിതത്തിലെ ചരിത്രനിമിഷമാണ്. ഒരിക്കൽ തിരിച്ചറിയാനൊരു ഐഡൻറിറ്റിയില്ലാതെ, അപമാനഭാരത്തോടെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട...

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...
    spot_img

    More like this