HomeNewsപ്രവാസി പരാതികൾക്ക് പ്രത്യേക പോലീസ് സ്റ്റേഷൻ; 'നോർക്ക പോലീസ്’ വരുന്നു

പ്രവാസി പരാതികൾക്ക് പ്രത്യേക പോലീസ് സ്റ്റേഷൻ; ‘നോർക്ക പോലീസ്’ വരുന്നു

Published on

പ്രവാസികളുടെ പരാതികളിൽ കേസെടുത്ത് അന്വേഷിക്കാനും പരിഹരിക്കാനുമായി കേരളത്തിൽ നോർക്ക പോലീസ് സ്റ്റേഷൻ വരുന്നു.

പോലീസ് ആസ്ഥാനത്ത് അൻപതംഗ സേനയുമായാണ് തുടക്കം. ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിടുമെന്നാണ് വിവരം.

സംസ്ഥാനമെമ്പാടുമുള്ള കേസുകൾ ഈ സ്റ്റേഷനിൽ അന്വേഷിക്കും. പ്രവാസികൾക്കും തട്ടിപ്പിനിരയായവർക്കും സമയബന്ധിതമായി നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പഞ്ചാബിലെ മാതൃകയിലുള്ള ഈ നടപടി.

വിസത്തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്റ്റ് തുടങ്ങിയ പരാതികളെല്ലാം പരിഗണിക്കും. നിലവിൽ എൻ.ആർ.ഐ. സെൽ വഴിയാണ് പ്രവാസികളുടെ പരാതികൾ കൈകാര്യംചെയ്യുന്നത്. ഇങ്ങനെ, വർഷത്തിൽ 8000 കേസ് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY AT 4.30 P.M. | KAIRALI NEWS

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this