രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ അവതാരികയിൽ 2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന കവിതാ സമാഹാരം പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും.
ബിരുദവും ബിരുദാനന്തര കോഴ്‌സുകളും ഉള്ള എം.ഇ.എസ് കോളേജ് മലപ്പുറം ജില്ലയിലെ പ്രധാന കോളേജുകളിൽ ഒന്നാണ്. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" മുംബൈയിൽ പ്രകാശനം നടത്തിയത് പ്രശസ്ത ചലച്ചിത്ര നടൻ ജയരാജ് വാരിയർ ആയിരുന്നു. ഒരു പൊന്നാനിക്കാരന്റെ...
ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ വാർഷികാഘോഷം പ്രമുഖ സംഘാടകയും , ഫെമിനിസ്റ്റും ജെൻഡർ ആക്ടിവിസ്റ്റുമായ ലളിതധാര ഉത്‌ഘാടനം നിർവഹിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ എഴുത്തുകാരുടെ കൃതികൾ നൃത്തരൂപത്തിലാക്കി ജനങ്ങളിൽ എത്തിക്കാനായി വുമൺ കി ബാത്ത് എന്ന യുട്യൂബ് ചാനലും ഇവർ നടത്തുന്നുണ്ട് . മലയാളത്തിലെ...