HomeLifestyleഗോവ വരെ കാറുമായി ട്രെയിനില്‍ പോകാം; ഇന്ത്യയിലെ ആദ്യ കാർ ഫെറി ട്രെയിൻ സർവീസ് ഓഗസ്റ്റ്...

ഗോവ വരെ കാറുമായി ട്രെയിനില്‍ പോകാം; ഇന്ത്യയിലെ ആദ്യ കാർ ഫെറി ട്രെയിൻ സർവീസ് ഓഗസ്റ്റ് 23ന് ആരംഭിക്കും.

Published on

മഹാരാഷ്ട്രയിലെ കൊലാഡില്‍ നിന്ന് ഗോവയിലെ വെര്‍ണ വരെയാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. സ്വകാര്യ കാറുകളും അവയുടെ ഉടമകളും യാത്ര ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ ഫെറി ട്രെയിൻ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസിഎൽ). ഗതാഗതക്കുരുക്കും വളഞ്ഞുപുളഞ്ഞ ഘട്ടുകളും കാരണം സാധാരണ 20-22 മണിക്കൂർ റോഡ് മാർഗം സഞ്ചരിക്കുന്ന യാത്രയ്ക്ക് പകരം യാത്രക്കാർക്ക് സ്വകാര്യ വാഹനങ്ങൾ ട്രെയിനിൽ കയറ്റി കണക്റ്റഡ് പാസഞ്ചർ കോച്ചുകളിൽ യാത്ര ചെയ്യാൻ 12 മണിക്കൂർ മാത്രമേ എടുക്കൂ.

മുംബൈയില്‍ നിന്ന് ഗോവയില്‍ അവധി ആഘോഷിക്കാന്‍ പോകുന്നവര്‍ക്കും ഇതോടെ സ്വന്തം കാര്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

മുംബൈയില്‍ നിന്ന് ട്രെയിനില്‍ കാറ് കൊണ്ടു പോകുന്നത് വഴി കാറോടിച്ചു പോകുന്നതിലെ മടുപ്പ് ഒഴിവാക്കാം, റോഡിലെ അപകട സാധ്യതകളും മലിനീകരണവും കുറയ്ക്കാം, ഗോവയിലും കൊങ്കണ്‍ മേഖലകളില്‍ കുടുംബ വീടുള്ളവര്‍ക്ക് അവധിക്കു പോകുമ്പോഴും അവിടെ സ്വന്തം വാഹനം ഉപയോഗിക്കാം എന്നതൊക്കെയാണ് പദ്ധതിയുടെ നേട്ടം.

ഇന്ത്യയിലെ ആദ്യത്തെ കാർ ഫെറി ട്രെയിൻ മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്ര ഓഗസ്റ്റ് 23ന് ആരംഭിക്കും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഒരു കാറിന് 7,875 രൂപയാണ് ചരക്ക് കൂലി.

Latest articles

നോർക്ക കെയർ പ്രീമിയം വർധന: പ്രതിഷേധം ശക്തമാക്കാൻ മലയാളി സംഘടനകളുടെ നിർണായക യോഗം യോഗം നവംബർ 7ന് നെരൂളിൽ

മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാൻ നീക്കം; തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ സമാജം ഭാരവാഹികളുടെ യോഗം നവി മുംബൈ:...

കേരളീയ കലാപൈതൃകത്തിന് വർണാഭമായ വേദിയൊരുക്കി അംബർനാഥിൽ കേരളപ്പിറവി ആഘോഷം

19 മലയാളി സംഘടനകളുടെ സംഗമമായി FAMAയുടെ 'കേരളീയ മാമാങ്കം'; മൂന്ന് മണിക്കൂറോളം നീണ്ട കലാവിരുന്നിൽ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം...

ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് അകാലവിരാമം; റോഷന്റെ വിയോഗത്തിൽ നൊമ്പരമായി നവി മുംബൈ

24-ാം വയസ്സിൽ അപ്രതീക്ഷിത മരണം; വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും മലയാളി സമൂഹവും നവി മുംബൈ: ജീവിതം ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ടായിരുന്നു....

ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനത്തെക്കുറിച്ചുള്ള പുസ്തകം അസം ഗവർണർക്ക് കൈമാറി

ഗുവാഹത്തി | നവംബർ 4, 2026 ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനവും നൈപുണ്യ വികസന കാഴ്ചപ്പാടുകളും പ്രതിപാദിക്കുന്ന പുസ്തകം അസം...
spot_img

More like this