HomeNewsടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

Published on

മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന വർഷത്തേക്കുള്ള “പ്രവേശനോത്സവം” 2026 ഓഗസ്റ്റ് 9-ന് (ഞായറാഴ്ച) രാവിലെ 11.00 മണിക്ക് അണുശക്തിനഗറിലെ AECS-2 സ്കൂൾ അങ്കണത്തിൽ നടക്കും.

മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം പുതിയ തലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ചടങ്ങിൽ ശാസ്ത്ര പ്രചാരകനും, എഴുത്തുകാരനും, മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ ചെയർമാനുമായ ഡോ. എ.പി. ജയറാമൻ മുഖ്യാതിഥിയായിരിക്കും. മലയാളം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടുന്ന കുട്ടികളെയും രക്ഷിതാക്കളെയും ചടങ്ങിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതോടൊപ്പം ഓണാഘോഷങ്ങളുടെ തുടക്കവും, കുട്ടികളവതരിപ്പിക്കുന്ന “കൂട്ടുകാർ” എന്ന നാടകവും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കും.

പഠിതാക്കളെയും, അവരുടെ രക്ഷിതാക്കളെയും, മലയാള ഭാഷാസ്നേഹികളേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ടി.ടി.എഫ്‌..എ.സി ഭാരവാഹികൾ അറിയിച്ചു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി ക്‌ളാസ്സുകളിലേക്കാണ് പ്രവേശനം ആരംഭിക്കുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this