Homeഈസ്റ്റ് കല്യാൺ കേരള സമാജം ഓണാരവം-2026

ഈസ്റ്റ് കല്യാൺ കേരള സമാജം ഓണാരവം-2026

Published on

കല്യാൺ: ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാരവം 2026 സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 9.30 മുതൽ കോൾസേവാടിയിലെ മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ നടക്കും.

ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിയുടെ വരവേൽപ്പ്, വിവിധ കലാപരിപാടികൾ, എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ, സ്കോളർഷിപ്പ് വിതരണം, ഓണസദ്യ എന്നിവ സംഘടിപ്പിക്കും. പുരുഷന്മാർക്കും വനിതകൾക്കുമായി വടംവലി മത്സരവും ഉണ്ടായിരിക്കും.

മലയാളി സമൂഹത്തിന്റെ പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയും വിളിച്ചോതുന്ന ആഘോഷത്തിൽ സമാജം അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

പ്രസിഡന്റ് ലളിത ജെ. മേനോൻ, സെക്രട്ടറി സംഗീത് ആർ. നായർ, ട്രഷറർ ജ്യോതിസ് യു. കൈമൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

വെള്ളോടി ബാലചന്ദ്രന്റെ ‘എന്നും പ്രിയപ്പെട്ട മുംബൈ’ പ്രകാശനം സെപ്റ്റംബർ 20ന്

മുംബൈ: മുൻ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ വെള്ളോടി ബാലചന്ദ്രൻ രചിച്ച ‘എന്നും പ്രിയപ്പെട്ട മുംബൈ’ എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തക...

ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായി കേരളീയ സമാജം മഹാ–പ്രവാസി സംഗമം

ഡോംബിവിലി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് വിവരങ്ങൾ നൽകാനും കേരള സർക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോർക്ക...

അംബർനാഥിൽ ശ്രീനാരായണ ഗുരുവിന് ആസ്ഥാന മന്ദിരം; പിന്തുണ ഉറപ്പുനൽകി ജനപ്രതിനിധികൾ

അംബർനാഥ്: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും കൂടുതൽ ശക്തമായി സമൂഹത്തിലേക്ക് എത്തിക്കുന്നതിനും ഗുരുദർശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനും പിന്തുണ...

താളമേളങ്ങളുടെ അരങ്ങേറ്റത്തിന് തിളക്കമേകി വാദ്യകുലപതി; മട്ടന്നൂരും മക്കളും ചേർന്നവതരിപ്പിച്ച ട്രിപ്പിൾ തായമ്പക വിസ്മയമായി

ക്ഷേത്രകല വാദ്യസംഗമം മുംബൈയുടെ മൂന്നാം ബാച്ചിന്റെ തായമ്പക–മേളം അരങ്ങേറ്റം ശ്രദ്ധേയമായി.ക്ഷേത്രകലകളുടെ പാരമ്പര്യവും താളമേളങ്ങളുടെ ചാരുതയും വീണ്ടും വേദിയിൽ പകർന്നാടുകയായിരുന്നു...
spot_img

More like this