ശ്രീനാരായണ മന്ദിരസമിതി താനെ യൂണിറ്റിൽ വനിതാവി ഭാഗത്തിൻ്റെ നേതൃത്വത്തിൽ മാർച്ച് 8 ന് വനിതാദിനം ആഘോഷിക്കുന്നു. താനെ മേയർ ശ്രീമതി ഷാർമിള പിംബ്ലാക്കർ ഗായ്ക്ക്വാഡ് മുഖ്യാതിഥിയായിരിക്കും. കോർപ്പറേറ്റർ Dr. ദർശന യോഗേഷ് ജാൻക്കർ, മുൻ കോർപ്പറേറ്റർ സംഗീത പാട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിൽ യുണിറ്റിലെ വനിതാ കൗൺസിലർമാരെയും, മുതിർന്ന വനിതാ അംഗങ്ങളെയും ആദരിക്കും. ഉച്ച ഭക്ഷണത്തിനു ശേഷം വനിതാ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
