More
    HomeNewsഎൻ ബി കെ എസ്, നെരൂൾ വനിതാദിനം ആഘോഷിച്ചു.

    എൻ ബി കെ എസ്, നെരൂൾ വനിതാദിനം ആഘോഷിച്ചു.

    Published on

    നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് എൻ ബി കെ എസ് ഓഡിറ്റോറിയത്തിൽ വനിതാ ദിനം ആഘോഷിച്ചു.

    കെയർ 4 മുംബൈ സെക്രട്ടറി പ്രിയ എം വർഗ്ഗീസ് വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഭവ്യ എം കെ, TISS ICMR) മുഖ്യ പ്രഭാഷണം നടത്തി.

    സമാജം വൈസ് പ്രസിഡൻ്റ് കെ ടി നായരുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വനിത വിഭാഗം കൺവീനർ ഓമന ഉണ്ണി സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രകാശ് കാട്ടാക്കട വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.

    സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രസക്തിയും , അനുഭവങ്ങളും, സ്വയം പര്യാപ്തത നേടാൻ വേണ്ടിയുള്ള ഉപദേശവും ആവശ്യകതയും സദസ്സിനെ ബോധ്യപ്പെടുത്തി.

    ചടങ്ങിൽ സമാജം അംഗവും കവിയത്രിയുമായ സതിദേവി വാര്യരെ വിശിഷ്ടാതിഥികൾ ചേർന്ന് ആദരിച്ചു. തുടർന്ന് സമാജം വിനിതാ വിഭാഗം അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ അരങ്ങേറി. മാനേജിംഗ് കമ്മിറ്റി അംഗം ലത ഷിബുവിൻ്റെ നന്ദി പ്രകാശനത്തോടെ വനിതാദിനാഘോഷം സമാപിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this