More
    HomeNewsമഹാരാഷ്ട്രയിലെ പ്രവാസികൾക്ക് കൈത്താങ്ങായ സേവനം; നോർക്ക ഓഫിസർക്ക് യാത്രയയപ്പ് നൽകി മുംബൈ മലയാളികൾ

    മഹാരാഷ്ട്രയിലെ പ്രവാസികൾക്ക് കൈത്താങ്ങായ സേവനം; നോർക്ക ഓഫിസർക്ക് യാത്രയയപ്പ് നൽകി മുംബൈ മലയാളികൾ

    Published on

    രണ്ടു വർഷക്കാലം മുംബൈയിൽ കേരള സർക്കാരിന്റെ NORKA Roots ഡെവലപ്മെന്റ് ഓഫീസറായി സേവനമനുഷ്ഠിച്ച റഫീഖിന് യാത്രയയപ്പ് നൽകി. മഹാരാഷ്ട്രയിലെ പ്രവാസി മലയാളികൾക്ക് നോർക്കയുടെ വിവിധ സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിൽ സജീവമായി പ്രവർത്തിച്ച റഫീഖ് ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സുകളിൽ ഇടം നേടിയിരുന്നു.

    റഫീഖ് തന്റെ ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനോടനുബന്ധിച്ച് കേരളം കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 4-ന് വൈകിട്ട് കെ.സി.എസ്. ഓഫീസിൽ യാത്രയയപ്പ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ . കെ.സി.എസ്. ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു . പൊന്നാട അണിയിച്ചും ബൊക്കെയും മൊമെന്റോയും നൽകിയാണ് ചടങ്ങിൽ റഫീഖിനെ ആദരിച്ചത്.

    അതോടൊപ്പം ഉറൻ ഉപജില്ലാ ആശുപത്രി സുപ്രണ്ടായ ബബാസോ കാലിൽ റഫീഖിന്റെ ന്റെ വസതിയിലെത്തി സ്നേഹാദരം അറിയിച്ചു.

    മഹാരാഷ്ട്രയിലെ പ്രവാസി മലയാളികൾക്കായി നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ റഫീഖിന്റെ സേവനങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് ആശംസകൾ നേർന്ന് സംസാരിച്ചവർ അടയാളപ്പെടുത്തി. .

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി സ്‌പൈസ്‌ജെറ്റ് യാത്രക്കാർ

    മുംബൈ:കഴിഞ്ഞ ദിവസം രാത്രി മുഴുവൻ മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരെ ഒഴിപ്പിക്കാൻ സ്പെഷ്യൽ ജെറ്റ് വിമാനങ്ങൾ സജ്ജമായി....

    ഇന്നുമുതൽ സബർബൻ പാതയിൽ 15 എ.സി. കോച്ചുകൾ

    മുംബൈ: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സബർബൻ റെയിൽപാതയിൽ ഇന്നുമുതൽ 15 എ.സി. കോച്ചുകൾ കൂടി സർവീസിൽ...

    വസായ് വിരാർ പ്രതിപക്ഷ നേതാവിന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം

    വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് മനോജ് പാട്ടീലിന് വാസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. നിരവധി...

    പൻവേലിൽ സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

    പൻവേൽ: മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ FAIMA Maharashtraയുടെ നേതൃത്വത്തിൽ, പനവേൽ SNDP ശാഖയുമായി ചേർന്ന്...
    spot_img

    More like this