HomeHealthപൻവേലിൽ സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

പൻവേലിൽ സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

Published on

പൻവേൽ: മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ FAIMA Maharashtraയുടെ നേതൃത്വത്തിൽ, പനവേൽ SNDP ശാഖയുമായി ചേർന്ന് ഒരു സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത ലാബായ Thyrocare ൻ്റെ സഹകരണത്തോടെ നടത്തുന്ന ഈ ക്യാമ്പിൽ തൈറോയ്ഡ് പരിശോധന (T3, T4, TSH) കൂടാതെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റും ലഭ്യമാകും.

ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം പൊതുജനങ്ങളിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും പ്രമേഹവും സംബന്ധിച്ച ബോധവത്കരണം നടത്തുകയും, തുടക്കത്തിൽ തന്നെ രോഗനിർണയം സാധ്യമാക്കുകയും ചെയ്യുന്നതാണ്.

തീയതി: 03 മേയ് 2026
സമയം: രാവിലെ 7.00 മുതൽ 10.00 വരെ
വേദി: SNDP മന്ദിരം, Padmapriya CHS, Flat No. G-01 & G-04, Plot No. 27, Sector-11, New Panvel

ക്യാമ്പിൽ പങ്കെടുക്കുന്നവർ നിർബന്ധമായും 12 മണിക്കൂർ ഫാസ്റ്റിംഗ് എടുക്കണമെന്ന് സംഘാടകർ അറിയിച്ചു. വളരെ കുറഞ്ഞ നിരക്കിൽ Thyrocare ൻ്റെ മറ്റു ടെസ്റ്റുകളും ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

SNDP പനവേൽ വനിതാസംഘം:

സിന്ദു ഷാജി (President) – 99204 90450
സ്മിത ബിനു (Secretary) – 99201 87921
എം.കെ. ഓമന (Treasurer) – 98332 24511

SNDP യോഗം പനവേൽ:

വിജയൻ ഭദ്രക്ഷൻ (President) – 99874 17978
അനിരുദ്ധൻ നാരായണൻ (Secretary) – 83558 15166

FAIMA Maharashtra Welfare Cell:

ഷൈൻ പാലമൂട്ടിൽ (Chairman) – 94221 81408
കെ.വി. ജോൺസൺ (Convener) – 95610 73020
ബാലൻ പണിക്കർ (Vice Chairman) – 93226 55756

FAIMA Maharashtra Mumbai Zone:

ശിവപ്രസാദ് കെ നായർ (Chairman) – 84196 60954
ബൈജു സാൽവിൻ
കൺവീനർ 7021575949

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 2, 2026 SATURDAY 4.30 P.M. | KAIRALI NEWS

Latest articles

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....

നെരൂളിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണാഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി. യോഗം) മുംബൈ–താനെ യൂണിയൻ, ശാഖായോഗങ്ങൾ, പോഷക സംഘടനകൾ എന്നിവയുടെ സംയുക്ത...

മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മീരാ...
spot_img

More like this