HomeNewsന്യൂ ബോംബെ കേരളീയ സമാജത്തിന്റെ കേരളപ്പിറവി ആഘോഷം നവംബർ ഒന്നിന്

ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ കേരളപ്പിറവി ആഘോഷം നവംബർ ഒന്നിന്

Published on

നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജം മലയാളം ക്ലാസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷം നവംബർ ഒന്നിന് വൈകുന്നേരം സമാജം ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കും.

വൈകുന്നേരം നാലിന് സമാജം അംഗങ്ങളെയും സമാജത്തിന്റെ വിവിധ ക്ലാസുകളിലെ കുട്ടികളെയും ഉൾപ്പെടുത്തി മൂന്ന് വിഭാഗങ്ങളിലായി കേരളത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിക്കും.

വൈകുന്നേരം ആറിന് ആരംഭിക്കുന്ന കേരളപ്പിറവി ദിനാഘോഷം പ്രശസ്ത ഗാനരചയിതാവ് ശ്രീ. സജീവൻ ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ സംസ്കാരവും പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും മലയാള ഭാഷയോടും കേരളീയ സംസ്കാരത്തോടുമുള്ള ആഭിമുഖ്യം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാവരെയും സമാജം സാദരം ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സമാജം സെക്രട്ടറി പ്രകാശ് കാട്ടാക്കട, കൺവീനർ അനിൽ പരുമല എന്നിവരുമായി ബന്ധപ്പെടുക.

ഫോൺ: 9702433394, 7021036454

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

മുളുണ്ടിൽ റിമി ടോമിയുടെ സംഗീതരാവ്; സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ സുവർണജൂബിലിക്ക് മാറ്റേകാൻ ‘അഗാപ്പെ 2026’

താനെ: വിശ്വാസത്തിന്റെയും സേവനത്തിന്റെയും 50 വർഷങ്ങൾ ആഘോഷിക്കുന്ന താനെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക്...

വയലാർ ഓർമ്മ — ഒരു കവിയല്ല, ഒരു കാലഘട്ടത്തിന്റെ ചിന്താധാര!!

നെല്ലൻ ജോയി, മുംബൈ ::::: വയലാർ രാമവർമ്മയെ ഓർക്കുക എന്നത് മലയാളത്തിലെ അനശ്വരമായ ഒരു...

മീരാ റോഡിൽ ‘കേരളീയം 2026’ നവംബർ ഒന്നിന്; കലാവിരുന്നുമായി കേരളപ്പിറവി ആഘോഷം

ദിൽരാജ് ഗോപി, സ്വർണ കെ.എസ്. എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്ന്; തിരുവാതിരയും സിനിമാറ്റിക് ഡാൻസും കളരിപ്പയറ്റ് പ്രദർശനവും മീരാ ഭയന്ദർ: മലയാള...

പൻവേലിൽ പതിനഞ്ചാമത് വടംവലി മത്സരം നവംബർ 22ന്; രജിസ്ട്രേഷൻ ആരംഭിച്ചു

പുരുഷ–വനിതാ വിഭാഗങ്ങൾക്കൊപ്പം കൗമാരക്കാർക്കും മത്സരം; പുരുഷ വിഭാഗം ജേതാക്കൾക്ക് 50,000 രൂപ സമ്മാനം പൻവേൽ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്റെ...
spot_img

More like this