More
    HomeNewsഅന്റോപ് ഹില്ലിൽ മുത്തപ്പ വെള്ളാട്ട മഹോത്സവം.

    അന്റോപ് ഹില്ലിൽ മുത്തപ്പ വെള്ളാട്ട മഹോത്സവം.

    Published on

    മുംബൈ:ശ്രീ മുത്തപ്പൻ സേവാ സമിതി,ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിരണ്ടാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം മാർച്ച് 14 ശനിയാഴ്ച്ച രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമത്തോടെ തുടക്കം.

    ഉച്ചയ്ക്ക് പതിനൊന്നര മണിമുതൽ ശ്രീ മുത്തപ്പൻ മലയിറക്കൽ തുടർന്ന് തായമ്പക അന്നദാനം വൈകിട്ട് അഞ്ച് മണിമുതൽ മുത്തപ്പ വെള്ളാട്ടം തുടർന്ന് ഭക്തജനങ്ങൾക്ക് ദർശനം, അന്നദാനം എന്നിവയോടുകൂടി ആൻറ്റോപ് ഹിൽ സി.ജി.എസ്.കോളനിയിലെ സെക്ടർ VII-ലെ കമ്മ്യൂണിറ്റി ഹാളിൽ (ഗൃഹ കല്യാൺ കേന്ദ്ര) നടക്കും . വിശദവിവരങ്ങൾക്ക് 9821042212/ 9967932892

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    ദഹിസര്‍ മലയാളി സമാജത്തില്‍ വനിതാദിനാഘോഷം; മധുരം നല്‍കി വനിതകളെ ആദരിച്ചു

    ആഗോള വനിതാ ദിനത്തോടനുബന്ധിച്ച് ദഹിസര്‍ മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു. സമൂഹത്തിലെ സ്ത്രീകളുടെ സംഭാവനകളെയും സാന്നിധ്യത്തെയും അടയാളപ്പെടുത്തിയ...

    എൻ ബി കെ എസ്, നെരൂൾ വനിതാദിനം ആഘോഷിച്ചു.

    നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് എൻ ബി കെ എസ് ഓഡിറ്റോറിയത്തിൽ...

    വനിതാദിനത്തിൽ കൈരളി കോംപ്ലക്സിൽ സംഗീതസന്ധ്യ; ഗസൽ ഗായിക സുസ്മിതയുടെ ഗാനവിരുന്ന് ശ്രദ്ധേയമായി

    നവി മുംബൈയിലെ കൈരളി കോംപ്ലക്സിൽ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംഗീതസന്ധ്യ അരങ്ങേറി. കൈരളി സി.ബി.ഡി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന...

    ശ്രീനാരായണ മന്ദിര സമിതി ഡോമ്പിവിലി താകുർലി യൂണിറ്റ് വനിതാദിനം ആഘോഷിച്ചു

    മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ശ്രീനാരായണ മന്ദിര സമിതി ഡോമ്പിവിലി താകുർലി യൂണിറ്റിന്റെ വനിതാ വിഭാഗത്തിന്റെ സംയുക്താഭിമുഖ്യത്തിൽ...
    spot_img

    More like this