More
    HomeNewsകൈരളി സമാജം കൽവയുടെ പുതിയ ഓഫിസ് ഉൽഘാടനവും വനിതാ ദിനവും

    കൈരളി സമാജം കൽവയുടെ പുതിയ ഓഫിസ് ഉൽഘാടനവും വനിതാ ദിനവും

    Published on

    കൈരളി സമാജത്തിന്റെ ഓഫീസ് ഉത്ഘാടനവും വനിതാ ദിന ആഘോഷ ചടങ്ങും നിഷ അപ്പാർട്ട് മെൻ്റിലുള്ള പുതിയ ഓഫീസിൽ വെച്ച് നടത്തി.

    ഓഫീസിൻ്റെ ഉൽഘാടനം KKS പ്രസിഡൻറ് ടി എൻ ഹരിഹരൻ നിർവഹിച്ചു. തുടർന്ന് ആത്മ പ്രസിഡൻറ് ശശികുമാർ, സതീഷ് (KKS) ഉപേന്ദ്രമേനോൻ, കൽവ സമാജം പ്രസിഡൻ്റ് രാധാകൃഷ്ണൻ =, ട്രഷറർ ജയപ്രകാശ്, സെക്രട്ടറി സുമ മുകുന്ദൻ, അഡ്വ: മന്മ കുമാർ ‘മുരളി നായർ, വിജയൻ പിള്ള, ജോർജ്ജ്’ ആനന്ദ്, മുൻ കാല സെക്രട്ടറി ബാലകൃഷ്ണൻ സുരേന്ദ്രൻ, സജിത്, എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.

    സുമ മുകുന്ദനും.സുധ സുരേന്ദ്രനും ചേർന്ന് കെയ്ക്ക് മുറിച്ചു വനിതാ ദിനം ആഘോഷിച്ചു.18 കൊല്ലത്തെ കൈരളി കൽവയുടെ സേവനം അടയാളപ്പെടുത്തുന്ന ചടങ്ങിൽ മുതിർന്ന മെമ്പർമാരെ ആദരിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    കേരള സംസ്ഥാന വികസനം ; മുംബൈയിൽ ചർച്ചയ്ക്ക് വേദിയൊരുക്കി മലയാള ഭാഷാ പ്രചാരണ സംഘം

    കേരള സംസ്ഥാന വികസനം എന്ന വിഷയത്തിൽ മുംബൈയിലെ രാഷ്‌ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംവദിക്കുന്നു. ജന്മനാടിന്റെ വികസനത്തെ...

    മുംബൈയിൽ അലഞ്ഞു തിരിഞ്ഞ മലയാളി യുവാവിന് വഴികാട്ടിയായി മനുഷ്യസ്നേഹം

    മുംബൈയിലെ ബദ്ലാപൂർ റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ നവംബറിലാണ് അവശ നിലയിൽ അർദ്ധനഗ്നനായ മലയാളി യുവാവിനെ കണ്ടെത്തിയത്. മാനസികമായി തളർന്ന...

    റമസാൻ കിറ്റ് വിതരണവുമായി AIKMCC മഹാരാഷ്ട്ര

    മുംബൈ:All India KMCC (AIKMCC) മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമസാൻ മാസത്തോടനുബന്ധിച്ച് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ റമസാൻ...

    അംബർനാഥ് കേരള സമാജം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

    അംബർനാഥ് കേരള സമാജം വനിത വിഭാഗം മാർച്ച് 8 ഞായറാഴ്ച അന്താരാഷ്ട് വനിതാ ദിനം ആഘോഷിച്ചു. രാവിലെ 11-00...
    spot_img

    More like this