HomeBusinessകണ്ണൂർ കാലങ്ങളായി കേരളത്തിന്റെ അധികാര കേന്ദ്രമാണെന്ന് അഡ്വ കെ പി ശ്രീജിത്ത്

കണ്ണൂർ കാലങ്ങളായി കേരളത്തിന്റെ അധികാര കേന്ദ്രമാണെന്ന് അഡ്വ കെ പി ശ്രീജിത്ത്

Published on

കണ്ണൂർ കാലങ്ങളായി കേരളത്തിന്റെ അധികാര കേന്ദ്രമാണെന്നും വിവിധ പാർട്ടിക്കാരുടെ നിരവധി മികച്ച നേതാക്കൾക്ക് ജന്മം നൽകിയ നാടാണെന്നും അഡ്വ. കെ പി ശ്രീജിത്ത്. കേരളം തുറന്നിടുന്ന അവസരങ്ങൾ യുവ തലമുറ പുതിയ സംരംഭങ്ങൾ തുടങ്ങാനായി പ്രയോജനപ്പെടുത്തണമെന്നും കേരളത്തിൽ ടൂറിസം മേഖലയിൽ നിരവധി നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള India Law സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശ്രീജിത്ത് പറഞ്ഞു. മുംബൈയിൽ കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഡോംബിവ്‌ലി കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഇന്ത്യ ലോ എൽ എൽ പി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ കെ പി ശ്രീജിത്ത് മുഖ്യാതിഥിയായിരുന്നു. കാലങ്ങളായി കണ്ണൂർ അധികാരത്തിന്റെ ശക്തികേന്ദ്രമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീജിത്ത് കേരളം തുറന്നിടുന്ന അവസരങ്ങൾ പുതിയ തലമുറ പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞു.

തുടർന്ന് അംഗങ്ങൾ ചേർന്നവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

അജിത് ശങ്കരൻ ചിട്ടപ്പെടുത്തിയ നാടൻ ശീലുകൾക്ക് ചുവടുകൾ വച്ചാണ് ഡോംബിവ്‌ലിയിലെ ചങ്ങാതിക്കൂട്ടം ഓണാഘോഷത്തെ ആവേശത്തിലാക്കിയത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. For more photos of KANFA ONAM, click here

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this