HomeEntertainmentMoviesമുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്ര ഗുരുതരാവസ്ഥയിൽ; സണ്ണി ഡിയോൾ, സൽമാൻ ഖാൻ, ഹേമമാലിനി തുടങ്ങി നിരവധി...

മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്ര ഗുരുതരാവസ്ഥയിൽ; സണ്ണി ഡിയോൾ, സൽമാൻ ഖാൻ, ഹേമമാലിനി തുടങ്ങി നിരവധി താരങ്ങൾ ആശുപത്രിയിൽ

Published on

ബോളിവുഡ് നടൻ ധർമ്മേന്ദ്രയെ ശ്വാസകോശ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 89 വയസ്സുള്ള നടന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അതേസമയം, നടൻ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ധർമ്മേന്ദ്രയുടെ പത്നി ഹേമാ മാലിനി, മകൻ സണ്ണി ഡിയോൾ, കൂടാതെ സൽമാൻ ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ആശുപത്രിയിലെത്തി നടനെ സന്ദർശിച്ചു.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ കഴിയുന്ന നടൻ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) വെന്റിലേറ്റർ സഹായത്തിലാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നടന്റെ കുടുംബം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ദേവ് പഹ്ലജാനിയുടെ പരിചരണത്തിലാണ് ധർമ്മേന്ദ്ര.

Latest articles

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ...

ബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കേരള-തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ, സെപ്റ്റംബർ 6...

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...
spot_img

More like this