More
    Homeകേരള വിശ്വകർമ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 22ന്

    കേരള വിശ്വകർമ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 22ന്

    Published on

    spot_img

    കേരള വിശ്വകർമ അസോസിയേഷൻ മുംബൈ വിശ്വകർമ പൂജയും ഓണാഘോഷവും സെപ്റ്റംബർ 22 ഞായറാഴ്ച മറോൾ എഡ്യൂക്കേഷൻ അക്കാദമിയിൽ വച്ച് നടക്കും. രാവിലെ 9 മണിക്ക് വിശ്വകർമ പൂജയും ഭജനയും തുടർന്ന് സമുദായ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.

    ഓണസദ്യയ്ക്ക് ശേഷം കൈകൊട്ടിക്കളിക്കും മറ്റു വൈവിധ്യമാർന്ന കലാപരിപാടികൾക്കും വേദിയൊരുങ്ങും.

    വൈകീട്ട് 6 മണിക്ക് ഓണത്തിനോട് അനുബന്ധിച്ച് നടന്ന ഓൺലൈൻ പൂക്കള മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും മറ്റു അനുമോദന ചടങ്ങുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

    Latest articles

    മന്ത്രി രവീന്ദ്ര ചവാന് ജന്മദിനാശംസകൾ നേർന്ന് കേരളീയ സമാജം ഭാരവാഹികൾ

    ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, വൈസ് പ്രസിഡന്റ് രാജീവ് തുടങ്ങിയവരാണ്...

    ഓണാഘോഷവുമായി ഓടക്കുഴൽ

    അന്ധേരി മരോൾ ആസ്ഥാനമായ ഓടക്കുഴൽ എന്ന സംഘടനയാണ് ഞായറാഴ്ച സെപ്റ്റംബർ 29ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക്...

    ഗുരുവായൂരമ്പലനടയിൽ നൃത്താർച്ചന; മകന്റെ പാട്ടിനൊപ്പം ചുവടുകൾ വച്ച് അഡ്വ പ്രേമാ മേനോൻ (Watch Video)

    മുംബൈയിലെ സാമൂഹിക പ്രവർത്തകയും പ്രമുഖ അഭിഭാഷകയുമായ അഡ്വ പ്രേമാ മേനോനാണ് കഴിഞ്ഞ ദിവസം കേരളത്തിലെ പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര...

    വിസ്മയക്കാഴ്ചയൊരുക്കി സി.എസ്.എം.ടി സ്റ്റേഷനിൽ മെഗാ പൂക്കളം (Watch Video)

    മുംബൈയിലെ മധ്യ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ സി.എസ്.എം.ടി. സ്റ്റേഷനിൽ മെഗാ പൂക്കളം തീർത്താണ് ഇക്കുറിയും ഓൾ മുംബൈ...
    spot_img

    More like this