More
    Homeകഥകളിയുത്സവത്തിനായി മഹാനഗരമൊരുങ്ങുന്നു; മെയ് 17ന് ആട്ടവിളക്ക് തെളിയും

    കഥകളിയുത്സവത്തിനായി മഹാനഗരമൊരുങ്ങുന്നു; മെയ് 17ന് ആട്ടവിളക്ക് തെളിയും

    Array

    Published on

    spot_img

    മുംബൈയിലെ ബാന്ദ്രയിൽ ഇതാദ്യമായാണ് തുടർച്ചയായി ഒരു വേദിയിൽ മൂന്ന് ദിവസം നീണ്ട കഥകളി ഫെസ്റ്റിവൽ അരങ്ങേറുന്നത്. ഇതിന് മുൻപ് കലാക്ഷേത്രം ഒരാഴ്ച നീണ്ട കഥകളി ഫെസ്റ്റിവൽ ഡോംബിവ്‌ലി, പൻവേൽ, ഗോരേഗാവ്, വസായ്, NCPA നരിമാൻ പോയിന്റ് തുടങ്ങിയ ഇടങ്ങളായി സംഘടിപ്പിച്ചിരുന്നു. ഭാണ്ഡൂപ് ആസ്ഥാനമായ സോപാനവും, കേളിയും നഗരത്തിലെ കഥകളി ആസ്വാദർക്കായി നിരവധി വേദികൾ ഒരുക്കിയിട്ടുള്ള സാംസ്കാരിക സംഘടനകളാണ്.

    എൺപതുകളുടെ അവസാനത്തിലാണ് ഡോംബിവ്‌ലി ആസ്ഥാനമായ കലാക്ഷേത്രം
    കേരളത്തിന്റെ തനത് കലയെ മുംബൈ നഗരത്തിന് പരിചയപ്പെടുത്തുന്നത്.

    മെയ് 17, 18, 19 തീയ്യതികളിലായാണ് ബാന്ദ്രയിലെ രംഗ് ശാരദ ഓഡിറ്റോറിയയിൽ വൈകീട്ട് 7.30 മുതൽ ചേർത്തല ശ്രീ നാല്പതനേശ്വരം കലാകേന്ദ്ര അവതരിപ്പിക്കുന്ന കുചേലവൃത്തം, പ്രഹ്‌ളാദ ചരിതം, കിരാതം എന്നീ കഥകളികൾ അരങ്ങിലെത്തുന്നത്.

    ശൈലജ നായർ ഫൗണ്ടേഷനാണ് മൂന്ന് ദിവസം നീണ്ട കഥകളി ഫെസ്റ്റിവലിനായി വേദിയൊരുക്കി മുംബൈയിലെ ഇത്തരഭാഷക്കാരടങ്ങുന്ന കലാസ്വാദകർക്ക് വേറിട്ട ദൃശ്യാനുഭവം പകർന്നാടുന്നത്.

    Experience the magic of Kathakali at the inaugural Kathakali Festival 2024, debuting in Mumbai from May 17th to 19th at Rangsharda Auditorium, Bandra West. Hosted by Shailaja Nair Foundation. Click below to book online.

    കൂടുതൽ വിവരങ്ങൾക്ക് 9892248631

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this