Homeഉല്ലാസ് ആർട്ട്സ് ഓണാഘോഷം സെപ്റ്റംബർ 29ന്

ഉല്ലാസ് ആർട്ട്സ് ഓണാഘോഷം സെപ്റ്റംബർ 29ന്

Published on

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 29ന് അസോസിയേഷന്റെ കൈരളി ഹാളിൽ വച്ച് 3.30 മണിമുതൽ വിവിധ കലാപരിപാടികളോടെ നടക്കും. 2022-2024 വർഷങ്ങളിൽ SSC / HSC ക്ക് 85% മുകളിൽ മാർക്ക് നേടി ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ ക്യാഷ് അവാർഡ് നൽകി ആദരിക്കും.

ഓണാഘോഷത്തോടനുബന്ധിച്ചുള്ള കായികമത്സരങ്ങൾ സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണി മുതൽ അസോസിയേഷന്റെ കൈരളി ഹാളിൽ നടക്കുന്നതാണ്. വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്നതാണെന്ന്പ്രസിഡണ്ട് സുരേഷ് കുമാർ കൊട്ടാരക്കര അറിയിച്ചു. പ്രവേശനം സൗജന്യം. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്.

വിവരങ്ങൾക്ക് പ്രസിഡണ്ട് സുരേഷ് കുമാർ കൊട്ടാരക്കര 8551033722, സെക്രട്ടറി മോഹൻ ജി നായർ 9821282074, കൺവീനർ രാഹുൽ നായർ 8605639391

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this