More
    Homeമുംബൈയിൽ കെമിക്കൽ കമ്പനിയിൽ സ്ഫോടനത്തിൽ 2 മരണം; 45 പേർക്ക് പരിക്ക്

    മുംബൈയിൽ കെമിക്കൽ കമ്പനിയിൽ സ്ഫോടനത്തിൽ 2 മരണം; 45 പേർക്ക് പരിക്ക്

    Array

    Published on

    spot_img

    മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ എംഐഡിസി ഫേസ് 2 ലെ ആംബർ കെമിക്കൽ കമ്പനിയിലുണ്ടായ ബോയിലർ സ്‌ഫോടനത്തിൽ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 45 തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ഡോംബിവ്‌ലിയിലെ വ്യാവസായിക മേഖലയിലുണ്ടായത് വലിയ പൊട്ടിത്തെറിയാണെന്നാണ് തൊട്ടടുത്ത് കമ്പനിയുള്ള വർഗീസ് ഡാനിയൽ പറയുന്നത്.

    എത്ര ജീവനക്കാർ അകത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണെന്നും ഡാനിയൽ പറഞ്ഞു .

    സ്‌ഫോടനത്തിൻ്റെ ശബ്ദം 4 കിലോമീറ്റർ ചുറ്റളവിൽ എത്തിയ ശേഷമുണ്ടായ വൻ പുകപടലങ്ങൾ വലിയ പരിഭ്രാന്തിയാണ് പ്രദേശവാസികളിൽ പടർത്തിയത്. .

    ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കെമിക്കൽസ് ഫാക്ടറിയിൽ പൊട്ടിത്തെറിയുണ്ടായത്

    കെട്ടിടത്തിൽ കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തിയെന്നും ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

    സുരക്ഷാ വീഴ്ചയെന്നാണ് പ്രാഥമിക നിഗമനം.

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this