More
    HomeBusinessഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    Published on

    spot_img

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ 28 ന് വൈകിട്ട് ഏഴിന് നടക്കും.

    നവി മുംബൈയിലെ വാഷി തുംഗ റീജൻസി ഹോട്ടലിൽ പ്രസിഡന്റ് ഡോക്ടർ പി.ജെ.അപ്രേമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന ലോകസഭാ അംഗവും മുൻ ലോകസഭാ പ്രോ-ടേം സ്പീക്കറുമായ എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥിയും ഇൻമെക് ജനറൽ സെക്രട്ടറി ഡോക്ടർ സുരേഷ്‌കുമാർ മധുസൂദനൻ വിശിഷ്ടാഥിതിയുമായിരിക്കും.

    ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (INMECC) ഇന്ത്യയിലും മിഡിൽ ഈസ്റ്റ് മേഖലയിലും സാമ്പത്തിക, വ്യാവസായിക,വാണിജ്യ, സാംസ്കാരിക പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിതമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയിലെയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും പ്രൊഫഷണലുകളുടെയും ബിസിനസ്സ് മേധാവികളുടെയും ഒരു സംരംഭമാണ്. ഊർജ്ജസ്വലവും സമൃദ്ധവുമായ ഒരു സമൂഹം സൃഷ്ടിക്കുക. ചേംബർ പൊതുതാൽപ്പര്യത്തിൽ വളർച്ചയ്ക്കും വികസനത്തിനും പിന്തുണ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.ഇന്ത്യയിലും വിദേശത്തു നിന്നു നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര ചാപ്റ്റർ സെക്രട്ടറി എ.എൻ.ഷാജി അറിയിച്ചു.

    Latest articles

    ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

    കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും. ഇപ്റ്റ കേരള മുംബൈ...

    ഖാർഘറിൽ ഉത്സവ രാവൊരുക്കി തുടിപ്പ് ഫോക്ക് ബാൻഡ്

    നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി...

    ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന് സമർപ്പിച്ചു

    കർണാടക കൈരളി സുഹൃദ് വേദി, മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്ക് നൽകിവരുന്ന ജ്ഞാന പീഠം ഡോക്ടർ ശിവറാം കാരന്ത്...

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ ദിനാഘോഷം

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാമോത്തേ സെക്ടർ ഏഴിലുള്ള ശീതൽധാര ഓഡിറ്റോറിയത്തിൽ വെച്ച് വനിതാദിനാഘോഷം...
    spot_img

    More like this