നാദിർഷാ സംവിധാനം ചെയ്ത പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ പ്രധാന റോളുകളിലെത്തി സൂപ്പർ ഹിറ്റായ അമർ അക്ബർ അന്തോണിയുടെ തിരക്കഥാകൃത്തായെത്തി ഇന്ന് മലയാളസിനിമയിൽ നടനായും ശ്രദ്ധ നേടിയിരിക്കയാണ് ബിബിൻ ജോർജ്. മുംബൈയിൽ എൻ ബി സി സി അക്ബർ ട്രാവെൽസ് മലയാളം സിനിമ അവാർഡ് ദാന ചടങ്ങിൽ വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പമാണ് ബിബിൻ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്.
പുരസ്‌കാരം ഏറ്റു വാങ്ങിയ ബിബിനോട് പാട്ടു പാടാൻ ആവശ്യപ്പെട്ടപ്പോഴാണ് സദസ്സിനെ വിസ്മയിപ്പിച്ച പ്രകടനവുമായി മലയാളത്തിലും ഹിന്ദിയിലുമായി മെഡ്‌ലി അവതരിപ്പിച്ച് നടൻ മുംബൈ മലയാളികളെ വിസ്മയിപ്പിച്ചത്
ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ല എന്നു ജീവിതം കൊണ്ടു തെളിയിച്ച ചെറുപ്പക്കാരൻ. പോളിയോ ബാധയെ തുടർന്നുണ്ടായ ജീവിതത്തിലെ വെല്ലുവിളികളെ പോസിറ്റീവായി സമീപിച്ചാണ് വിജയപാത വെട്ടിത്തുറന്നത്.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു
- പ്രത്യാശയുടെ ഓണപ്പുലരിയുമായി മുംബൈയിൽ നവകേരള
- നക്ഷത്ര ഫെസ്റ്റിവലിൽ തിളങ്ങി ഡോ.നീന പ്രസാദിന്റെ മോഹിനിയാട്ടം
- കലമ്പൊലി എൻഎസ്എസ് കുടുംബസംഗവും ഓണാഘോഷവും ഒക്ടോബർ 6ന്
- ആർ.എം.പുരുഷോത്തമന്റെ ആകസ്മികവിയോഗം; അനുശോചനയോഗം ഒക്ടോബർ 6ന്