Homeനായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

Published on

ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച രാവിലെ 9.00 മണി മുതൽ ഡോംമ്പിവലി ഈസ്റ്റിലെ വരദ് സിദ്ധിവിനായക് സേവാ മണ്ഡൽ ഹാളിൽ നടക്കും.

ആഘോഷ വേദിയിൽ സംഘടനയുടെ കലാവിഭാഗം ഒരുക്കുന്ന നൃത്ത നൃത്യങ്ങളും, വിവിധ കലാസാംസ്കാരിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, 2023-24 അദ്ധ്യയന വർഷത്തെ വിവിധ എഡ്യൂക്കേഷൻ അവാർഡുകളുടെ വിതരണവും, ഉച്ചക്കു 12.00 മണിമുതൽ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കലാ സാംസ്കാരിക മത്സരങ്ങൾ ആഗസ്റ്റ് 18, ഞായറാഴ്ച്ച രാവിലെ 8:00 മണിമുതൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this