നാസിക്കിലെ ഇൻഫൻ്റ് ജീസസ് ദേവാലയത്തിൽ മലയാളം ലത്തീൻ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. മലയാളികളായ വിശ്വാസികൾക്കായി പ്രത്യേകം നടക്കുന്ന കുർബാന ഫെബ്രുവരി 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും.

© Amchi Mumbai