More
    Homeമലയാള സിനിമ രംഗം പുനരാവിഷ്കരിച്ച് വിദ്യ ബാലൻ; സംഗതി ഏറ്റെടുത്ത് ആരാധകരും

    മലയാള സിനിമ രംഗം പുനരാവിഷ്കരിച്ച് വിദ്യ ബാലൻ; സംഗതി ഏറ്റെടുത്ത് ആരാധകരും

    Array

    Published on

    spot_img

    ബോളിവുഡ് താരം വിദ്യാബാലനാണ് തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മലയാള സിനിമയോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത് . ദേശീയ അവാർഡ് ജേതാവായ നടി ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ വീഡിയോയാണ് പങ്ക് വച്ചിരിക്കുന്നത്. 1991 ലെ മലയാള ചിത്രമായ ‘മൂക്കില്ല രാജ്യം’ എന്ന ചിത്രത്തിലെ രസകരമായ ഒരു രംഗത്തിന്റെ പുനരാവിഷ്കാരമാണ് നടി ഏകാങ്ക പ്രകടനത്തിലൂടെ കാഴ്ച വച്ചിരിക്കുന്നത്.

    ചിത്രത്തിലെ മുകേഷും തിലകനും സിദ്ധിഖും ജഗതിയും ഒന്നിച്ച രംഗമാണ് വിദ്യ വീണ്ടും ചെയ്തിരിക്കുന്നത്. മലയാള സിനിമയോട് ഇഷ്ടം എന്ന ഹാഷ്ടാഗിനൊപ്പം രണ്ട് ആഴ്ചയായി മലയാള സിനിമ കാണുകയാണെന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പം വിദ്യ പങ്കുവെച്ചു.

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this