More
    Homeമലയാളി ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം; മുംബൈയിൽ നിന്ന് നാസിക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം

    മലയാളി ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം; മുംബൈയിൽ നിന്ന് നാസിക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം

    Published on

    spot_img

    കേരളത്തിൽ നിന്ന് കഴിഞ്ഞ ദിവസം മുംബെ വിമാനത്താവളത്തിൽ എത്തി നാസിക്കിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. കസറയിൽ വച്ച് കാർ ട്രക്കിൽ ഇടിച്ചായിരുന്നു അപകടം. ശിവജീവ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 50 വയസ്സായിരുന്നു. ഗുരുതരമായ പരിക്കുകളോടെ നാസിക്കിലുള്ള ശതാബ്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഷോബുവിന്റെ (56) ജീവനും രക്ഷിക്കാനായില്ല. തിരുവനന്തപുരം വർക്കല സ്വദേശികളാണ്. ഇവർക്ക് രണ്ടു മക്കളുണ്ട് . മകൾ ക്യാനഡയിലാണ്. മകൻ മുംബൈയിലും . മകൾ നാളെ നാസിക്കിൽ എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ നാസിക് മേഖലയിലെ ചേതന നഗർ പഠന കേന്ദ്ര അധ്യാപികയും രക്ഷാധികാരിയുമായിരുന്ന ശിവജീവ കുമാറിന്റെയും ഭർത്താവ് ഷോബുവിന്റെയും ആകസ്മിക വിയോഗത്തിൽ മലയാളം മിഷൻ പ്രവർത്തകരും എസ്.എൻ.ജി. ട്രസ്റ്റ് കുടുംബ കൂട്ടായ്മയും അനുശോചനം രേഖപ്പെടുത്തി

    മലയാണ്മ 2024ൽ മലയാളം മിഷൻ മുംബൈ ചാപ്റ്ററിൽ നിന്ന് പങ്കെടുത്ത അധ്യാപികയാണ് ശിവജീവാ കുമാർ

    Latest articles

    പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)

    ഡോംബിവ്‌ലി ഹോളി ഹോളിഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജാണ് വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി പൂർവ്വ...

    കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്

    കേംബ്രിഡ്ജ് : ഗുരുദേവ ദർശനം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷണത്തിൻ്റെ ഭാഗമാകുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ദക്ഷിണ ഏഷ്യൻ റിസർച്ച് ആൻഡ്...

    രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്

    ഡോംബിവ്‌ലി കേരളീയ സമാജം മുൻ ജി സി അംഗം, മുൻ വിദ്യാഭ്യാസ കാര്യദർശി എന്നീ നിലകളിൽ സാമൂഹിക രംഗത്ത്...

    ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു

    മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ - ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി...
    spot_img

    More like this