ശ്രീഗോകുലം ഗ്രൂപ്പ് വൈസ് ചെയർമാൻ വി. സി. പ്രവീണിൻ്റെ മാതാവ് ലീലാവതി അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ജന്മനാടായ കണ്ണൂർ കിഴുത്തള്ളിയിൽ, ലീലാ നിവാസിൽ ഇന്ന് വൈകുന്നേരം 4 മണിക്ക്.
ഗോകുലം ഗ്രൂപ്പ് കുടുംബാഗങ്ങൾ.അനുശോചനം രേഖപ്പെടുത്തി
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു