More
    Homeമുംബൈയിലും നവി മുംബൈയിലും ഉഷ്ണതരംഗ മുന്നറിയിപ്പ്

    മുംബൈയിലും നവി മുംബൈയിലും ഉഷ്ണതരംഗ മുന്നറിയിപ്പ്

    Array

    Published on

    spot_img

    രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനത്തും സമീപ പ്രദേശങ്ങളായ താനെ, റായ്ഗഡ് ജില്ലകളിലും ഉഷ്ണതരംഗമുണ്ടാകുമെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിനിടയിൽ കഴിഞ്ഞ ദിവസം കടുത്ത ചൂടുള്ള കാലാവസ്ഥയാണ് മുംബൈ സാക്ഷ്യം വഹിച്ചത്.

    മൂന്ന് ജില്ലകളിലും കൂടിയ താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അധികൃതർ അറിയിച്ചു. മുംബൈ, നവി മുംബൈ, റായ്‌ഗഡ്, താനെ, കല്യാൺ എന്നിവടങ്ങളിൽ ഏപ്രിൽ 16, 17 ദിവസങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഐഎംഡി മുംബൈ ഉദ്യോഗസ്ഥൻ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുവാനും അധികൃതർ നിർദ്ദേശം നൽകി

    Latest articles

    ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥി

    എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യൂണിയൻ,ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവേമെന്റ്,ബാലജനയോഗം,കുമാരി സംഘം,വൈദിക യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻറെ...

    വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം

    വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിൻ്റെ രണ്ടാമത്തെ...

    അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്

    അഹമ്മദ് നഗർ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 28ന് അഹമ്മദ് നഗർ മൻമാട് റോഡിലുള്ള വൃന്ദാവൻ...

    വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും

    ഡോംബിവില്ലി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ...
    spot_img

    More like this